Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപൊ​ലീ​സ്​ ച​മ​ഞ്ഞ്​...

പൊ​ലീ​സ്​ ച​മ​ഞ്ഞ്​ ക​വ​ർ​ച്ച ന​ട​ത്തി​യ​യാ​ൾ പി​ടി​യി​ൽ

text_fields
bookmark_border
പൊ​ലീ​സ്​ ച​മ​ഞ്ഞ്​ ക​വ​ർ​ച്ച ന​ട​ത്തി​യ​യാ​ൾ പി​ടി​യി​ൽ
cancel

മ​സ്​​ക​ത്ത്​: പൊ​ലീ​സ്​ ച​മ​ഞ്ഞ്​ ക​വ​ർ​ച്ച ന​ട​ത്തി​യ​യാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു.

വ​ട​ക്ക​ൻ ബാ​ത്തി​ന പൊ​ലീ​സ്​ ക​മാ​ൻ​ഡാ​ണ്​ അ​റ​സ്​​റ്റ്​ ന​ട​ത്തി​യ​ത്. റോ​ഡ​രി​കി​ൽ ടാ​ക്​​സി കാ​ത്ത്​ നി​ൽ​ക്കു​ക​യാ​യി​രു​ന്ന വി​ദേ​ശി​യെ ല​ക്ഷ്യ​സ്​​ഥാ​ന​ത്ത്​ എ​ത്തി​ച്ചു​ന​ൽ​കാ​മെ​ന്ന്​ പ​റ​ഞ്ഞ്​ ഇ​യാ​ൾ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി.

തു​ട​ർ​ന്ന്​ ആ​ളൊ​ഴി​ഞ്ഞ സ്​​ഥ​ല​ത്ത്​ വാ​ഹ​നം നി​ർ​ത്തി​യ​ശേ​ഷം പൊ​ലീ​സു​കാ​ര​നാ​ണെ​ന്ന്​ പ​റ​ഞ്ഞ്​ വി​ദേ​ശി​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചു​പ​റി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:snowfallpolice
News Summary - The man who carried out the police snowfall is in PT
Next Story