Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightOnamchevron_rightOnam 2020chevron_rightതൃശൂരിൽ പുലികളിറങ്ങും; ...

തൃശൂരിൽ പുലികളിറങ്ങും; ഫേസ്​ബുക്കിൽ ലൈവായി

text_fields
bookmark_border
തൃശൂരിൽ പുലികളിറങ്ങും; ഫേസ്​ബുക്കിൽ ലൈവായി
cancel

തൃ​ശൂ​ർ: കോ​വി​ഡി​നി​ട​യി​ലും മു​ട​ങ്ങാ​തെ തൃ​ശൂ​രി​ൽ പു​ലി​ക​ളി​റ​ങ്ങും. നാ​ലാ​മോ​ണ​നാ​ളി​ൽ വൈ​കീ​ട്ട്​ 3.30 മു​ത​ൽ 4.30 വ​രെ സാ​​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ 'വെർ​ച്വ​ൽ പു​ലി​ക്ക​ളി'​യൊ​രു​ക്കാ​നാ​ണ്​ അ​യ്യ​ന്തോ​ൾ ദേ​ശം ഒ​രു​ങ്ങു​ന്ന​ത്.

അ​യ്യ​ന്തോ​ൾ ദേ​ശ​ത്തി​െൻറ ഫേ​സ്​​ബു​ക്കി​ൽ ലൈ​വാ​യി​ട്ടാ​യി​രി​ക്കും പു​ലി​ക്ക​ളി​യാ​ട്ടം ന​ട​ക്കു​ക. പു​ലി​ക​ളും താ​ള​വാ​ദ്യ​ക്കാ​രു​മ​ട​ക്കം 20ഓ​ളം പേ​രാ​ണ് പ​ങ്കെ​ടു​ക്കു​ക. സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ​ക്ക് പു​റ​മെ ക​ലാ​സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും സം​ഘാ​ട​ക​ർ​ക്കൊ​പ്പം ഒ​ത്തു​ചേ​രും.

Show Full Article
TAGS:onam2020 onam pulikali 
Next Story