Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൽ ജദീദ്​ എക്​സ്​ചേഞ്ച്​ സലാലയിൽ രക്​തദാന ക്യാമ്പ്​ സംഘടിപ്പിച്ചു

text_fields
bookmark_border
അൽ ജദീദ്​ എക്​സ്​ചേഞ്ച്​ സലാലയിൽ രക്​തദാന ക്യാമ്പ്​ സംഘടിപ്പിച്ചു
cancel
camera_alt

അൽ ജദീദ്​ എക്​സ്​ചേഞ്ച്​ സലാലയിൽ നടത്തിയ രക്​തദാന ക്യാമ്പിൽ നിന്ന്​

സലാല: അൽ ജദീദ്​ എക്​സ്​ചേഞ്ച്​ സുൽത്താൻ ഖാബൂസ്​ ആശുപത്രിയുടെ സഹകരണത്തോടെ രക്​തദാന ക്യാമ്പ്​ സംഘടിപ്പിച്ചു. കഴിഞ്ഞ 16ന്​ രാവിലെ ഒമ്പത്​ മുതൽ ഉച്ചക്ക്​ രണ്ട്​ വരെ സലാല ജൂലൈ സ്​ട്രീറ്റ്​ ബ്രാഞ്ചിൽ നടന്ന ക്യാമ്പിൽ സ്വദേശികൾ ഉൾപ്പെടെ 51 പേർ രക്​തദാനം നിർവഹിച്ചു.

എല്ലാവിധ കോവിഡ്​ സുരക്ഷാ നടപടികളും പാലിച്ചാണ്​ ക്യാമ്പ്​ നടത്തിയത്​. ഇൗ മഹ​ത്​ദൗത്യത്തിൽ ഭാഗമായ മുഴുവൻ രക്​തദാതാക്കളോടും സുൽത്താൻ ഖാബൂസ്​ ആശുപത്രിയിലെ ജീവനക്കാരോടും നന്ദി രേഖപ്പെടുത്തുന്നതായും അൽ ജദീദ്​ എക്​സ്​ചേഞ്ച്​ അധികൃതർ അറിയിച്ചു.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Al Jadeed Exchange Blood Donation camp in salalah
Next Story