Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightOnamchevron_rightOnam 2023chevron_rightഓണം: ഭക്ഷ്യസുരക്ഷ...

ഓണം: ഭക്ഷ്യസുരക്ഷ പരിശോധന കര്‍ശനമാക്കും -മന്ത്രി വീണ ജോര്‍ജ്

text_fields
bookmark_border
ഓണം: ഭക്ഷ്യസുരക്ഷ പരിശോധന കര്‍ശനമാക്കും -മന്ത്രി വീണ ജോര്‍ജ്
cancel

പ​ത്ത​നം​തി​ട്ട: ഓ​ണ​ക്കാ​ല​ത്തോ​ട്​ അ​നു​ബ​ന്ധി​ച്ച് ഭ​ക്ഷ്യ​സു​ര​ക്ഷ പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍ശ​ന​മാ​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍ജ്. വൃ​ത്തി​ഹീ​ന അ​ന്ത​രീ​ക്ഷ​ത്തി​ല്‍ പാ​കം​ചെ​യ്യു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും വി​ഷ​ര​ഹി​ത ഭ​ക്ഷ​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. ജി​ല്ല വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. ജി​ല്ല​യി​ലെ ആ​റ​ന്മു​ള, റാ​ന്നി, ഇ​ര​വി​പേ​രൂ​ര്‍, തി​രു​വ​ല്ല എ​ന്നി​വി​ട​ങ്ങ​ളി​ലെ ജ​ലോ​ത്സ​വ​ങ്ങ​ളി​ൽ കാ​ണി​ക​ള്‍ക്ക് മെ​ച്ച​പ്പെ​ട്ട സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്ന്​ വി​ക​സ​ന സ​മി​തി നി​ർ​ദേ​ശി​ച്ചു.

തി​രു​വ​ല്ല​യി​ലെ ര​ക്ത​ബാ​ങ്ക്​ തു​റ​ക്ക​ണം

തി​രു​വ​ല്ല ആ​ശു​പ​ത്രി​യി​ലെ ര​ക്ത​ബാ​ങ്ക് പ്ര​വ​ര്‍ത്തി​പ്പി​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ എ​ത്ര​യും വേ​ഗ​ത്തി​ല്‍ പൂ​ര്‍ത്തി​യാ​ക്കാ​ന്‍ മ​ന്ത്രി നി​ർ​ദേ​ശം ന​ല്‍കി. ആ​ശു​പ​ത്രി​യി​ലെ ര​ക്ത​ബാ​ങ്ക് പ്ര​വ​ര്‍ത്തി​ക്കു​ന്ന​തി​നാ​യി സ​ത്വ​ര ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് മാ​ത്യു ടി.​തോ​മ​സ് എം.​എ​ല്‍.​എ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. കോ​ട​തി സ​മു​ച്ച​യ​ത്തി​നാ​യു​ള്ള സ്ഥ​ല​മേ​റ്റെ​ടു​പ്പ് പ്ര​വൃ​ത്തി എ​ത്ര​യും വേ​ഗ​ത്തി​ല്‍ പൂ​ര്‍ത്തി​യാ​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യി​ലെ സെ​ക്ര​ട്ട​റി​യു​ടെ ഒ​ഴി​വും ജ​ല അ​തോ​റി​റ്റി​യു​ടെ നെ​ടു​മ്പ്രം സെ​ക്​​ഷ​ന്‍ ഓ​ഫി​സി​ലെ ഒ​ഴി​വു​ക​ളും വേ​ഗ​ത്തി​ല്‍ നി​ക​ത്ത​ണം. തി​രു​വ​ല്ല കെ.​എ​സ്.​ആ​ര്‍.​ടി.​സി ഡി​പ്പോ​യി​ലെ ശൗ​ചാ​ല​യ​ങ്ങ​ള്‍ വൃ​ത്തി​ഹീ​ന​മാ​യി കി​ട​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. മ​ഠ​ത്തും​ക​ട​വ് പാ​ല​ത്തി​ന്റെ അ​റ്റ​കു​റ്റ​പ്പ​ണി ജി​ല്ല പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ക്ക​ണം.

തി​രു​വ​ല്ല ബൈ​പാ​സി​ലെ സി​ഗ്‌​ന​ലു​ക​ളി​ല്‍ യാ​ച​ക​ര്‍ കു​ട്ടി​ക​ളു​മാ​യി ഭി​ക്ഷ​യെ​ടു​ക്കു​ന്ന​ത്​ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഇ​ട​പെ​ട്ട്​ ത​ട​യ​ണം. നെ​ടു​മ്പ്രം പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യം നി​ര്‍മാ​ണ​ത്തി​നാ​യി 40 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. അ​തി​ന്റെ പു​രോ​ഗ​മ​നം അ​റി​യി​ക്ക​ണ​മെ​ന്നും മ​ണി​പ്പു​ഴ-​പെ​രി​ങ്ങ​ര മൂ​വ​ത്തു​പ​ടി മേ​പ്രാ​ല്‍ റോ​ഡി​ന്റെ നി​ര്‍മാ​ണം ഉ​ട​ന്‍ ആ​രം​ഭി​ക്ക​ണ​മെ​ന്നും എം.​എ​ല്‍.​എ നി​ര്‍ദേ​ശി​ച്ചു.

സ്‌​കൂ​ളി​ന്റെ മ​തി​ല്‍ പൊ​ളി​ച്ചു​മാ​റ്റ​ണം

കോ​ഴ​ഞ്ചേ​രി-​പ​ത്ത​നം​തി​ട്ട റോ​ഡി​ലെ നെ​ല്ലി​ക്കാ​ല ജ​ങ്​​ഷ​നി​ലെ എ​ല്‍.​പി സ്‌​കൂ​ളി​ന്റെ മ​തി​ല്‍ റോ​ഡി​ല്‍നി​ന്ന്​ പൊ​ളി​ച്ചു​മാ​റ്റ​ണ​മെ​ന്ന് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ പ​റ​ഞ്ഞു. റോ​ഡ് കൈ​യേ​റി മ​തി​ല്‍ നി​ര്‍മി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക്​ രൂ​ക്ഷ​മാ​ണി​വി​ടെ. ഓ​ണ​ക്കാ​ല​മാ​യ​തോ​ടെ പ​ത്ത​നം​തി​ട്ട ടൗ​ണി​ല്‍ വ​ന്‍ജ​ന​ത്തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ട്രാ​ഫി​ക് നി​യ​ന്ത്രി​ച്ച് തി​ര​ക്ക് നി​യ​ന്ത്രി​ക്ക​ണം. ജി​ല്ല ആ​യു​ര്‍വേ​ദ ആ​ശു​പ​ത്രി​യി​ല്‍ സ്വീ​വേ​ജ് ട്രീ​റ്റ്‌​മെ​ന്റ് പ്ലാ​ന്റ് നി​ര്‍മി​ക്കു​ന്ന​ത് വൈ​കി​പ്പി​ക്കാ​തെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ര്‍ത്തി​ക്ക​ണ​മെ​ന്നും റി​ങ്​ റോ​ഡി​ലെ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കു​ന്ന​തി​ന് കാ​ല​താ​മ​സം ഉ​ണ്ടാ​ക​രു​തെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ല്‍ പൊ​ലീ​സ് സു​ര​ക്ഷ തേ​ടാ​മെ​ന്നും ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പ​റ​ഞ്ഞു. ഓ​ണാ​വ​ധി​ക്ക് ഓ​രോ വ​കു​പ്പു​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലെ സ്‌​ക്വാ​ഡു​ക​ളു​ടെ പ്ര​വ​ര്‍ത്ത​നം ഊ​ര്‍ജി​ത​മാ​ക്ക​ണ​മെ​ന്നും ക​ല​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്.​അ​യ്യ​ര്‍

പ​റ​ഞ്ഞു. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി വി. ​അ​ജി​ത്, എ.​ഡി.​എം ബി. ​രാ​ധാ​കൃ​ഷ്ണ​ന്‍, തി​രു​വ​ല്ല സ​ബ് ക​ല​ക്ട​ര്‍ സ​ഫ്‌​ന ന​സ​റു​ദ്ദീ​ന്‍, ജി​ല്ല പ്ലാ​നി​ങ്​ ഓ​ഫി​സ​ര്‍ എ.​എ​സ്. മാ​യ, ഡെ​പ്യൂ​ട്ടി പ്ലാ​നി​ങ്​ ഓ​ഫി​സ​ര്‍ ജി. ​ഉ​ല്ലാ​സ്, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ള്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam 2023
News Summary - onam 2023
Next Story