Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightOnamchevron_rightOnam 2023chevron_rightനാടാകെ ഓണാഘോഷം

നാടാകെ ഓണാഘോഷം

text_fields
bookmark_border
നാടാകെ ഓണാഘോഷം
cancel
camera_alt

മ​ഴു​വ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് ഹ​രി​ത​ക​ർ​മ​സേ​ന വാ​ർ​ഷി​ക​വും

ഓ​ണാ​ഘോ​ഷ​വും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്​ റ​സീ​ന

പ​രീ​ത് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മൂ​വാ​റ്റു​പു​ഴ: താ​ലൂ​ക്ക് ഓ​ഫി​സി​ൽ ‘ഈ​വ് ’പേ​രി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. സീ​രി​യ​ൽ ന​ട​ൻ പി.​എ​സ്. സു​മേ​ഷ്, ദി​വ്യ വാ​ണി​ശ്ശേ​രി എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ർ.​ഡി.​ഒ പി.​എ​ൻ. അ​നി, ത​ഹ​സി​ൽ​ദാ​ർ ര​ഞ്ജി​ത് ജോ​ർ​ജ്, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ​മാ​രാ​യ അ​സ്മ​ബീ​വി, ബോ​ബി റോ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

മൂ​വാ​റ്റു​പു​ഴ: ഓ​ൾ കേ​ര​ള സിം​ഗേ​ഴ്സ് ആ​ൻ​ഡ് ആ​ർ​ട്ടി​സ്റ്റ് അ​സോ​സി​യേ​ഷ​ന്‍റെ (അ​ക്സ) ഓ​ണ​ഘോ​ഷ പ​രി​പാ​ടി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​പി. എ​ൽ​ദോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​ഐ. കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​സ്മാ​ൻ മൂ​വാ​റ്റു​പു​ഴ, അ​ലി ക​ല്ലാ​മ​ല എ​ന്നി​വ​ർ സം​സാ​രി​ച്ചു. സി​നി​മ-​സീ​രി​യ​ൽ ന​ട​ൻ ബി​നി​ൽ ഖാ​ദ​ർ മി​ക​ച്ച ക​ലാ​കാ​ര​ന്മാ​രെ ആ​ദ​രി​ച്ചു.

പ​ട്ടി​മ​റ്റം: മ​ഴു​വ​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ഹ​രി​ത​ക​ർ​മ സേ​ന​യു​ടെ ഒ​ന്നാം വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും ന​ട​ത്തി. വി​ളം​ബ​ര ജാ​ഥ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ബി​ൻ​സി ബൈ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് റ​സീ​ന പ​രീ​ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹ​രി​ത​ക​ർ​മ സേ​ന ക​ൺ​സോ​ട്യം പ്ര​സി​ഡ​ന്റ് ഹേ​മ ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി.​ഇ.​ഒ പി.​എം. അ​ലി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജ​യ​ച​ന്ദ്ര​ൻ, വൈ​സ് പ്ര​സി​ഡ​ന്റ് മേ​ഘ മ​രി​യ, രാ​ജി സ​നീ​ഷ്, ജി​ല്ലി രാ​ജു, ഷൈ​നി റെ​ജി, സി​മി ബാ​ബു, അ​ജി​ത​കു​മാ​രി, പ്രീ​ത, മേ​രി, മു​ഹ​മ്മ​ദ്‌ സാ​ലി​ഹ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

കോ​ത​മം​ഗ​ലം: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ഓ​ണാ​ഘോ​ഷം പ്ര​സി​ഡ​ന്‍റ്​ പി.​എ.​എം. ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ആ​നി​സ് ഫ്രാ​ൻ​സി​സ്, ജോ​മി തെ​ക്കേ​ക്ക​ര, ജ​യിം​സ് കോ​റ​മ്പേ​ൽ, ഡ​യാ​ന നോ​ബി, നി​സാ​മോ​ൾ ഇ​സ്മാ​യി​ൽ, ടി.​കെ. കു​ഞ്ഞു​മോ​ൻ, ബി.​ഡി.​ഒ ഡോ. ​എ​സ്. അ​നു​പം തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam 2023
News Summary - onam 2023
Next Story