Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightOnamchevron_rightOnam 2023chevron_rightഓണം ഓണാകുന്നു...

ഓണം ഓണാകുന്നു...

text_fields
bookmark_border
ഓണം ഓണാകുന്നു...
cancel

ഓ​ണ​ച്ച​ന്തകൾ ആ​രം​ഭി​ച്ചു

നെ​ന്മാ​റ: കോ​ഓ​പ​റേ​റ്റി​വ് ക​ൺ​സ്യൂ​മ​ർ സ്റ്റോ​റി​ന്റെ അ​യി​ലൂ​ർ ബ്രാ​ഞ്ചി​ലെ ഓ​ണ​ച്ച​ന്ത​യു​ടെ ഉ​ദ്ഘാ​ട​നം സം​ഘം ഡ​യ​റ​ക്ട​ർ എ. ​സു​ന്ദ​ര​ൻ നി​ർ​വ​ഹി​ച്ചു. സം​ഘം പ്ര​സി​ഡ​ന്റ് കെ.​വി. ഗോ​പാ​ല​കൃ​ഷ്ണ​ൻ ആ​ദ്യ വി​ത​ര​ണം ന​ട​ത്തി. നെ​ന്മാ​റ അ​ഗ്രി​ക​ൾ​ച്ച​ർ ഇം​പ്രൂ​വ്മെ​ന്‍റ് കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്റ് കെ. ​കു​ഞ്ഞ​ൻ, അ​യി​ലൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്റ് എ​സ്.​എം. ഷാ​ജ​ഹാ​ൻ, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​ത രാ​ജേ​ന്ദ്ര​ൻ, വി​നേ​ഷ് ത​ല​വ​ട്ടാം​പാ​റ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

അ​ല​ന​ല്ലൂ​ർ: സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്റെ ഓ​ണ​ച്ച​ന്ത എ​ട​ത്ത​നാ​ട്ടു​ക​ര കോ​ട്ട​പ്പ​ള്ള​യി​ൽ ആ​രം​ഭി​ച്ചു. ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​അ​ബ്ദു​ല്ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് ഡ​യ​റ​ക്ട​ർ​മാ​രാ​യ വി.​ടി. ഉ​സ്മാ​ൻ, ഷെ​റീ​ന മു​ജീ​ബ്, ശ്രീ​ജ, പി. ​ശ്രീ​നി​വാ​സ​ൻ, അ​ല​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​കെ. ഷ​മീ​ർ ബാ​ബു, പി. ​ര​ഞ്ജി​ത്ത്, അ​ക്ബ​ർ അ​ലി പാ​റോ​ക്കോ​ട്ട്, ബാ​ങ്ക് അ​സി. സെ​ക്ര​ട്ട​റി എം. ​ജ​യ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മാ​ത്തൂ​ർ: ത​ണ്ണീ​ര​ങ്കാ​ട് സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബാ​ങ്ക് അ​ങ്ക​ണ​ത്തി​ൽ സ​ഹ​ക​ര​ണ ഓ​ണ​ച്ച​ന്ത തു​ട​ങ്ങി. ബാ​ങ്ക് പ്ര​സി​ഡ​ൻ​റ് വി. ​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി ജ​യ, ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം ബി​നോ​യ്, മ​റ്റു അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കോ​ട്ടാ​യി: ആ​ല​ത്തൂ​ർ സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​നി​യ​ൻ നേ​തൃ​ത്വ​ത്തി​ൽ താ​ലൂ​ക്ക്ത​ല ഓ​ണ​ച്ച​ന്ത തു​റ​ന്നു. കോ​ട്ടാ​യി സ​ഹ​ക​ര​ണ ബാ​ങ്ക് അ​ങ്ക​ണ​ത്തി​ൽ ന​ട​ത്തു​ന്ന ഓ​ണ​ച്ച​ന്ത പി.​പി. സു​മോ​ദ് എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ല​ത്തൂ​ർ സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​നി​യ​ൻ ചെ​യ​ർ​മാ​ൻ കെ.​ജി. ബാ​ബു അ​ധ‍്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. ദേ​വ​ദാ​സ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​സ​തീ​ശ്, ആ​ല​ത്തൂ​ർ സ​ഹ​ക​ര​ണ സം​ഘം അ​സി. ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ ര​വി​ച​ന്ദ്ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ. ​ല​ത സ്വാ​ഗ​ത​വും കോ​ട്ടാ​യി സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് സെ​ക്ര​ട്ട​റി വി​ജ​യ​ൻ മ​ഠ​ത്തി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

ഒ​റ്റ​പ്പാ​ലം: പ്ര​വാ​സി ക്ഷേ​മ സ​ഹ​ക​ര​ണ സം​ഘം നേ​തൃ​ത്വം ന​ൽ​കു​ന്ന ഓ​ണ​ച്ച​ന്ത​യു​ടെ ഉ​ദ്‌​ഘാ​ട​നം ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ടി. ​ല​ത നി​ർ​വ​ഹി​ച്ചു. സം​ഘം പ്ര​സി​ഡ​ൻ​റ് എ.​പി. അ​ഷ​റ​ഫ്, സെ​ക്ര​ട്ട​റി സി. ​മു​കു​ന്ദ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ടി.​ബി റോ​ഡി​ലെ എ​സ്.​ബി.​ഐ​ക്ക് എ​തി​ർ​വ​ശം പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച സ്ഥ​ല​ത്താ​ണ് ച​ന്ത​യു​ടെ പ്ര​വ​ർ​ത്ത​നം.

ഓ​ണ​ച്ച​ന്ത​ക​ൾ ഇ​ന്ന് മു​ത​ൽ

പാ​ല​ക്കാ​ട്: വി.​എ​ഫ്.​പി.​സി.​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ 13 ഓ​ണ​ച്ച​ന്ത​ക​ൾ വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും. ആ​ല​ത്തൂ​ർ, പാ​ളി​യ​മം​ഗ​ലം, കി​ഴ​ക്ക​രി, വി​ത്തി​ന​ശ്ശേ​രി, കൊ​ല്ല​ങ്കോ​ട്, എ​ല​വ​ഞ്ചേ​രി, ക​രി​മ്പു​ഴ, അ​ല​ന​ല്ലൂ​ർ, പു​തു​പ്പ​രി​യാ​രം, മ​ല​മ്പു​ഴ, പെ​രു​മാ​ട്ടി, ക​ട​മ്പ​ഴി​പ്പു​റം, വാ​ണി​യം​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ച​ന്ത​ക​ൾ. രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ വൈ​കീ​ട്ട് ഏ​ഴു​വ​രെ പ്ര​വ​ർ​ത്തി​ക്കും. നാ​ട​ൻ, മ​റു​നാ​ട​ൻ പ​ച്ച​ക്ക​റി​ക​ൾ പൊ​തു​വി​പ​ണി​യെ അ​പേ​ക്ഷി​ച്ച് 30 ശ​ത​മാ​നം വി​ല​ക്കി​ഴി​വി​ൽ ല​ഭ്യ​മാ​കും. 28 വ​രെ ച​ന്ത പ്ര​വ​ർ​ത്തി​ക്കും.

ക​ർ​ഷ​ക​ച്ച​ന്ത ഇ​ന്ന് മു​ത​ൽ

പാ​ല​ക്കാ​ട്: കൃ​ഷി​വ​കു​പ്പി​ന്റെ ജി​ല്ല​ത​ല ഓ​ണ​സ​മൃ​ദ്ധി ക​ർ​ഷ​ക​ച്ച​ന്ത വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും. ച​ന്ത​യു​ടെ ഉ​ദ്ഘാ​ട​നം രാ​വി​ലെ 11ന് ​സ്റ്റേ​ഡി​യം ക​ൽ​മ​ണ്ഡ​പം റോ​ഡി​ലെ പ്രീ​മി​യ​ർ ട​വ​റി​ൽ ന​ട​ക്കും. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ. ​ബി​നു​മോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. 28 വ​രെ ച​ന്ത പ്ര​വ​ർ​ത്തി​ക്കും.

മെ​ഗാ തി​രു​വാ​തി​ര

അ​ല​ന​ല്ലൂ​ർ: എ​ട​ത്ത​നാ​ട്ടു​ക​ര വ​ട്ട​മ​ണ്ണ​പ്പു​റം എ.​എം.​എ​ൽ.​പി സ്കൂ​ളി​ൽ ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ ഇ​രു​നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ളെ അ​ണി​നി​ര​ത്തി മെ​ഗാ തി​രു​വാ​തി​ര സം​ഘ​ടി​പ്പി​ച്ചു. പി.​ടി.​എ പ്ര​സി​ഡ​ന്റ്‌ എം.​പി. നൗ​ഷാ​ദ്‌, എം.​പി.​ടി.​എ പ്ര​സി​ഡ​ന്റ്‌ എ​ൻ. നാ​ജി​യ, സ്റ്റാ​ഫ്‌ ക​ൺ​വീ​ന​ർ സി. ​മു​ഹ​മ്മ​ദാ​ലി, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സി.​ടി. മു​ര​ളീ​ധ​ര​ൻ, പി.​ടി.​എ വൈ​സ്‌ പ്ര​സി​ഡ​ന്റു​മാ​രാ​യ കെ. ​ആ​സി​ഫ്‌ ഫ​സ​ൽ, എം. ​അ​യ്യൂ​ബ്‌ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഓ​ണ​ക്കി​റ്റ് വി​ത​ര​ണം

മ​ണ്ണൂ​ർ: ന​ന്മ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്ക് ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്തു. മ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 140 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് കി​റ്റ് വി​ത​ര​ണം ചെ​യ്ത​ത്. കോ​ട്ടാ​യി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ വി.​കെ. കൃ​ഷ്ണ​ലീ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. സി. ​വി​ശ്വം​ഭ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി എം.​സി. വാ​സു പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. എ​ൻ. ത​ങ്ക​പ്പ​ൻ, ബാ​ല​കൃ​ഷ്ണ​ൻ കാ​ര​ക്കാ​ട്, പി. ​രാ​മ​ച​ന്ദ്ര​ൻ, അ​പ്പു​കു​ട്ട​ൻ വ​ള​യ​ഞ്ചി​റ, കെ.​കെ. വി​ജ​യ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ആ​ല​ത്തൂ​ർ: പെ​രു​ങ്കു​ളം എ​ൻ.​എ​സ്.​എ​സ് ക​ര​യോ​ഗം 200ഓ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് ഓ​ണ​ക്കി​റ്റ് ന​ൽ​കി. കെ.​പി. കൊ​ച്ചു മാ​ധ​വ​ൻ നാ​യ​ർ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് പി. ​രാ​മ​ച​ന്ദ്ര​ൻ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സി. ​ഗോ​പ​കു​മാ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സി. ​രാ​ധാ​കൃ​ഷ്ണ​ൻ, കെ. ​രാ​ജ​ഗോ​പാ​ല​ൻ, ഹ​രി​ദാ​സ്, വ​നി​ത സ​മാ​ജം പ്ര​സി​ഡ​ന്‍റ് എ.​വി. സു​മ​തി, സെ​ക്ര​ട്ട​റി ജ​യ​ശ്രീ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

അ​മ്പ​ല​പ്പാ​റ: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​തി​ദാ​രി​ദ്ര്യ സ​ർ​വേ​യി​ലൂ​ടെ ക​ണ്ടെ​ത്തി​യ 26 കു​ടും​ബ​ങ്ങ​ൾ​ക്ക് ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്തു. 700 രൂ​പ വി​ല​യു​ള്ള 26 കി​റ്റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​ശ​ശി​കു​മാ​ർ വി​ത​ര​ണോ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ആ​ഗ​സ്റ്റ് മു​ത​ലു​ള്ള ഏ​ഴ് മാ​സ​വും 700 രൂ​പ നി​ര​ക്കി​ലു​ള്ള ഭ​ക്ഷ്യ​ക്കിറ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​തി​ദാ​രി​ദ്ര്യ നി​ർ​മാ​ർ​ജ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ൾ​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ​യാ​ണ് പ​ഞ്ചാ​യ​ത്ത് വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ പി. ​മു​ഹ​മ്മ​ദ് കാ​സിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ‍്യ​ക്ഷ എം.​എം. ബി​ന്ദു, വാ​ര്‍ഡ് അം​ഗ​ങ്ങ​ളാ​യ എ​ൻ.​ടി. ശ്രീ​ദേ​വി, പി.​ബി. ധ​ന്യ, വി. ​ധ​ന്യ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഓ​ണാ​ഘോ​ഷം

വ​ണ്ടാ​ഴി: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ണാ​ഘോ​ഷം ന​ട​ത്തി. ജീ​വ​ന​ക്കാ​ര്‍, അം​ഗ​ങ്ങ​ൾ, സി.​ഡി.​എ​സ് അം​ഗ​ങ്ങ​ൾ, ഹ​രി​ത​സേ​ന അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. പൂ​ക്ക​ളം, ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ, വ​ടം​വ​ലി, ഓ​ണ​സ​ദ്യ എ​ന്നി​വ ആ​ഘോ​ഷി​ച്ചു.

കാ​ട്ടു​ശ്ശേ​രി​യി​ൽ ചെ​ണ്ടു​മ​ല്ലി തോ​ട്ടം പൂ​ത്തു

ആ​ല​ത്തൂ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ സം​ഘ​കൃ​ഷി​യി​ൽ കാ​ട്ടു​ശ്ശേ​രി​യി​ലെ ന​ന്മ കു​ടും​ബ​ശ്രീ​യു​ടെ ചെ​ണ്ടു​മ​ല്ലി തോ​ട്ടം പൂ​ത്തു​ല​ഞ്ഞു. പൂ​ക്ക​ളു​ടെ വി​ള​വെ​ടു​പ്പും തു​ട​ങ്ങി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ. ​ഷൈ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. 30 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് കു​ടും​ബ​ശ്രീ ഗ്രൂ​പ് കൃ​ഷി​യി​റ​ക്കി​യ​ത്. അ​ത്യു​ൽ​പാ​ദ​ന ശേ​ഷി​യു​ള്ള​തും ചു​വ​പ്പും മ​ഞ്ഞ​യും നി​റ​ത്തോ​ട് കൂ​ടി​യ​തു​മാ​യ ആ​ഫ്രി​ക്ക​ൻ മാ​രി​ഗോ​ൾ​ഡ് പൂ​ച്ചെ​ടി​ക​ളാ​ണ് ന​ട്ട​ത്. സു​ജി​മോ​ൾ, സു​ന്ദ​രി, രാ​ധ, പാ​ഞ്ചാ​ലി, സൗ​പ​ർ​ണി​ക, അ​മൃ​ത, കൃ​ഷ്ണ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ​താ​ണ് കൃ​ഷി ഗ്രൂ​പ്.

300 കി​ലോ പൂ​ക്ക​ളാ​ണ് വി​ള​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. കൃ​ഷി ഓ​ഫി​സ​ർ എം.​വി. ര​ശ്മി പി​ന്തു​ണ​യു​മാ​യി കൂ​ടെ​യു​ണ്ട്. സ്ഥി​രം​സ​മി​തി അ​ധ‍്യ​ക്ഷ എ​ൻ. കു​മാ​രി, വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ കൊ​ച്ചു​കു​മാ​രി, ലീ​ല, സ​ഞ്ജു, കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ൻ നി​ഷ, അ​സി. സെ​ക്ര​ട്ട​റി ശ്യാം, ​സം​ഗീ​ത, കെ.​ഡി. ഗൗ​ത​മ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഓ​ണ​ക്കി​റ്റും ഓ​ണ​സ​ദ്യ​യും

പാ​ല​ക്കാ​ട്: അ​ക​ത്തേ​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സാ​ന്ത്വ​ന പ​രി​ച​ര​ണം പ​രി​പാ​ടി​യി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കും ഉ​മ്മി​നി ബ​ഡ്‌​സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഓ​ണ​ക്കോ​ടി​യും ഓ​ണ​ക്കി​റ്റും സ​ദ്യ​യും ന​ൽ​കി.

എ. ​പ്ര​ഭാ​ക​ര​ൻ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്‌ സു​നി​ത അ​ന​ന്ത കൃ​ഷ്‌​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ്‌ ആ​ർ. മോ​ഹ​ന​ൻ, വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ‍്യ​ക്ഷ മ​ഞ്ജു മു​ര​ളി, ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ‍്യ​ക്ഷ​ൻ മു​ര​ളീ​ധ​ര​ൻ, ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ‍്യ​ക്ഷ കു​മാ​രി ഐ​ശ്വ​ര്യ, മ​റ്റു വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ രേ​ഖ ശി​വ​ദാ​സ്, കോ​മ​ളം, ഹേ​മ​ല​ത, ല​ളി​തം​ബി​ക സു​ധീ​ർ, ആ​സൂ​ത്ര​ണ ഉ​പ​സ​മി​തി ഉ​പാ​ധ‍്യ​ക്ഷ​ൻ ഡി. ​സ​ദാ​ശി​വ​ൻ, ന​ന്മ സെ​ക്ര​ട്ട​റി മ​നോ​ജ് കൃ​ഷ്ണ​മൂ​ർ​ത്തി എ​ന്നി​വ​ർ സം​സാ​രി​ച്ചു. മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ശ്രു​തി ന​മ്പ്യാ​ർ സ്വാ​ഗ​ത​വും ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്. രാ​മ​ദാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

മ​ല്ലി​കാ​രാ​മം പ​ദ്ധ​തി വി​ള​വെ​ടു​പ്പ്

അ​ല​ന​ല്ലൂ​ർ: എ​ട​ത്ത​നാ​ട്ടു​ക​ര ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ.​എ​സ്.​എ​സ് യൂ​നി​റ്റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കി​യ മ​ല്ലി​കാ​രാ​മം പ​ദ്ധ​തി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ന്നു. സ്കൂ​ളി​ലെ ഓ​ണാ​ഘോ​ഷ​ത്തി​ന് ആ​വ​ശ്യ​മാ​യ ചെ​ണ്ടു​മ​ല്ലി പൂ​ക്ക​ൾ വി​ള​വെ​ടു​ക്കു​ന്ന​തി​നു വേ​ണ്ടി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 200ഓ​ളം തൈ​ക​ൾ ര​ണ്ടു​മാ​സം മു​മ്പ് എ​ൻ.​എ​സ്.​എ​സ് വ​ള​ന്‍റി​യ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട്ടി​രു​ന്നു. ഇ​വ​യു​ടെ വി​ള​വെ​ടു​പ്പാ​ണ് ന​ട​ന്ന​ത്. എ​ൻ.​എ​സ്.​എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ർ സി.​ജി. വി​പി​ൻ, അ​ധ്യാ​പ​ക​രാ​യ രാ​ധ, ഫ​ഹ​ദി​യ, നി​ഷ, ര​മ്യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam 2023
News Summary - onam 2023
Next Story