Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightOnamchevron_rightOnam 2023chevron_rightനെഞ്ചോരം പൊന്നോണം

നെഞ്ചോരം പൊന്നോണം

text_fields
bookmark_border
നെഞ്ചോരം പൊന്നോണം
cancel
camera_alt

ഓ​ണ​ച്ച​ങ്ങാ​തി പ​രി​പാ​ടി​യു​ടെ കു​റ്റി​പ്പു​റം ബ്ലോ​ക്ക്‌ ത​ല

ഉ​ദ്ഘാ​ട​നം കു​റ്റി​പ്പു​റം ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ്

വ​സീ​മ വേ​ളേ​രി നി​ർ​വ​ഹി​ക്കു​ന്നു

ക​രേ​ക്കാ​ട്: ഓ​ണാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ഗൃ​ഹാ​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സം ചെ​യ്യു​ന്ന കു​ട്ടി​ക​ളു​ടെ വീ​ടു​ക​ളി​ൽ ന​ട​ത്തു​ന്ന ഓ​ണ​ച്ച​ങ്ങാ​തി പ​രി​പാ​ടി​യു​ടെ കു​റ്റി​പ്പു​റം ബ്ലോ​ക്ക്‌ ത​ല ഉ​ദ്ഘാ​ട​നം വ​ട​ക്കും​പു​റം എ.​യു.​പി സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി പ​റ​ക്കു​ണ്ടി​ൽ മു​ഹ​മ്മ​ദ്‌ ഇ​സ​യു​ടെ സി.​കെ പാ​റ​യി​ലു​ള്ള വീ​ട്ടി​ൽ ന​ട​ന്നു. കു​റ്റി​പ്പു​റം ബി.​ആ​ർ.​സി, വ​ട​ക്കും​പു​റം എ.​യു.​പി സ്കൂ​ളി​ലെ തു​ണ ഭി​ന്ന​ശേ​ഷി ക്ല​ബു​മാ​യി ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി കു​റ്റി​പ്പു​റം ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ് വ​സീ​മ വേ​ളേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ട​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ് എം.​പി. ഹ​സീ​ന ഇ​ബ്രാ​ഹിം, മു​ഹ​മ്മ​ദ്‌ ഇ​സ​ക്കി​ന് മ​ധു​രം ന​ൽ​കി. എ​സ്.​എ​സ്.​കെ ജി​ല്ല പ്രോ​ഗ്രാം ഓ​ഫി​സ​ർ സു​രേ​ഷ് കൊ​ള​ശേ​രി ഓ​ണ​സ​മ്മാ​നം ന​ൽ​കി. എ​ട​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ അം​ഗം വി.​പി. മു​ഹ​മ്മ​ദ്‌ റ​ഫീ​ഖ്, ബി.​പി.​സി ടി. ​അ​ബ്ദു​സ​ലീം, പി.​ടി.​എ പ്ര​സി​ഡ​ന്റ് എ​ൻ.​കെ. കു​ഞ്ഞ​ഹ​മ്മ​ദ്, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ വി.​പി. അ​ലി അ​ക്ബ​ർ, എം.​പി.​ടി.​എ പ്ര​സി​ഡ​ന്റ് കെ. ​ഷെ​ഫീ​ഖ, എ.​വി. അ​നീ​ഷ, ഐ.​ഇ.​ഡി.​സി റി​സോ​ഴ്സ് അ​ധ്യാ​പി​ക ടി.​കെ. സാ​ജി​ത, വി.​പി. ഉ​സ്മാ​ൻ, എം. ​അ​ശ്വ​നി, ഇ​സ​യു​ടെ പി​താ​വ് പി. ​ഹു​സൈ​ൻ എ​ന്ന ബാ​വ​നു തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

എ​ട​യൂ​ർ: ഗൃ​ഹാ​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സം ചെ​യ്യു​ന്ന കു​ട്ടി​ക്ക് ന​വ്യാ​നു​ഭ​വ​മാ​യി സ​ഹ​പാ​ഠി​ക​ളു​ടെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ. ഓ​ണം ഓ​ണ​ച്ച​ങ്ങാ​തി​ക​ൾ​ക്കൊ​പ്പം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് എ​ട​യൂ​ർ നോ​ർ​ത്ത് എ.​എം.​എ​ൽ.​പി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി കെ.​സി. മു​ഹ​മ്മ​ദ് അ​ൻ​ഫാ​ഹി​ന്റെ വീ​ട്ടി​ലെ​ത്തി​യ​ത്.

അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് വീ​ട് സ​ന്ദ​ർ​ശി​ച്ച​ത്. കു​ട്ടി​ക​ൾ തി​രു​വാ​തി​ര​ക്ക​ളി, ഓ​ണ​പാ​ട്ട്, നൃ​ത്തം എ​ന്നി​വ അ​വ​ത​രി​പ്പി​ച്ചു. സ​മ്മാ​ന​ങ്ങ​ളും ഓ​ണ​ക്കോ​ടി​യും ന​ൽ​കി​യാ​ണ് സ​ഹ​പാ​ഠി​ക​ൾ സ്കൂ​ളി​ലേ​ക്ക് തി​രി​ച്ച​ത്. വാ​ർ​ഡ് അം​ഗം കെ.​കെ. രാ​ജീ​വ്, പി.​ടി.​എ പ്ര​സി​ഡ​ന്റ് എം. ​അ​ബ്ദു​ല്ല​ക്കു​ട്ടി, പ്ര​ധാ​നാ​ധ്യാ​പി​ക കെ.​വി. പ്രേ​മ​ല​ത,, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ. ​ശ​ശി​ക​ല, എ​സ്. ശ്രീ​ക​ല, പി. ​സ​ന്തോ​ഷ്, പി. ​ജ​ലീ​സ്, പി. ​ഷി​ബി​ന, റീ​ന അ​നൂ​പ്, മും​താ​സ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

ച​ങ്ങ​രം​കു​ളം: പൊ​ന്നോ​ണ പൂ​വി​ളി​യോ​ടെ കൈ​നി​റ​യെ ഓ​ണ​സ​മ്മാ​ന​ങ്ങ​ളു​മാ​യി ഓ​ണ​ച്ച​ങ്ങാ​തി വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ഐ​ഷ നി​ഹ മ​ന​സ്സ് നി​റ​ഞ്ഞ് ചി​രി​ച്ചു. ഓ​ണ സ​മ്മാ​ന​ങ്ങ​ളു​മാ​യെ​ത്തി​യ​വ​രെ അ​ത്ഭു​ത​ത്തോ​ടെ നോ​ക്കി.

ബി.​ആ​ർ.​സി പ​രി​ധി​യി​ൽ ഗൃ​ഹാ​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സം നേ​ടു​ന്ന കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന ഓ​ണ​ച്ച​ങ്ങാ​തി പ​രി​പാ​ടി​ക്ക് എ​ട​പ്പാ​ൾ ഉ​പ​ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി​രു​ന്നു. ഓ​ണ സ​മ്മാ​ന​ങ്ങ​ളും ഓ​ണ​പ്പാ​ട്ടും പൂ​ക്ക​ള​വു​മാ​യി ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ വീ​ട്ടി​ൽ ഒ​ത്തു​കൂ​ടു​ന്ന പ​രി​പാ​ടി​യു​ടെ ബ്ലോ​ക്ക് ത​ല ഉ​ദ്ഘാ​ട​നം പി.​സി.​എ​ൻ.​ജി എ​ച്ച്.​എ​സ്.​എ​സ് മൂ​ക്കു​ത​ല ആ​റാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന ഐ​ഷ നി​ഹ​യു​ടെ വീ​ട്ടി​ൽ പെ​രു​മ്പ​ട​പ്പ് ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്റ്‌ ഇ. ​സി​ന്ധു നി​ർ​വ​ഹി​ച്ചു.

അ​വ​ശ്യ വ​സ്തു​ക്ക​ൾ അ​ട​ങ്ങു​ന്ന കി​റ്റും മ​ധു​ര​വും ഓ​ണ​ക്കോ​ടി​യും സ​മ്മാ​നി​ച്ചു. ന​ന്നം​മു​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് മി​സ്‌​രി​യ സെ​യ്ഫു​ദ്ദീ​ൻ അ​ധ്യ​ക്ഷ​യാ​യ ച​ട​ങ്ങി​ൽ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ രാ​ഗി ര​മേ​ശ്, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​നും വാ​ർ​ഡ് മെം​ബ​റു​മാ​യ മു​സ്ത​ഫ ചാ​ലു​പ​റ​മ്പി​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. എ​ട​പ്പാ​ൾ ബി.​പി.​സി ബി​നീ​ഷ്, സ്കൂ​ൾ എ​ച്ച്.​എം. സു​ധ, ഗീ​ത, ബി.​ആ​ർ.​സി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

വ​ളാ​ഞ്ചേ​രി: ന​ഗ​ര​സ​ഭ​ത​ല ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ അ​ഷ​റ​ഫ് അ​മ്പ​ല​ത്തി​ങ്ങ​ൽ നി​ർ​വ​ഹി​ച്ചു. വൈ​ക്ക​ത്തൂ​ർ എ.​എ​ൽ.​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി ഹം​ദാ​ൻ അ​ബ്ദു​ല്ല​യു​ടെ വീ​ട്ടി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വി​ദ്യാ​ഭ്യാ​സ ക​ലാ-​കാ​യി​ക സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ മു​ജീ​ബ് വാ​ലാ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൗ​ൺ​സി​ല​ർ കെ.​വി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, കു​റ്റി​പ്പു​റം ബി.​ആ​ർ.​സി പ്ര​തി​നി​ധി​ക​ളാ​യ ഷാ​ഹി​ല, മാ​രി​യ​ത്ത്, നീ​തു, പ്ര​ജി​ത, സാ​ജി​ദ, പ​വി​ഷ, അ​ബ്ദു​ല്ല, ക്ലാ​സ് അ​ധ്യാ​പ​ക​ൻ റി​യാ​സ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ഹം​ദാ​ന് ഓ​ണ​ക്കോ​ടി​യും സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി. ച​ങ്ങാ​തി​ക്കൂ​ട്ടം ഹം​ദാ​ന് ഓ​ണ​പ്പൂ​ക്ക​ളം ഒ​രു​ക്കി​ന​ൽ​കി. പ്ര​ധാ​നാ​ധ്യാ​പി​ക എം. ​പ​ത്മാ​വ​തി സ്വാ​ഗ​ത​വും വാ​ർ​ഡ് കൗ​ൺ​സി​ല​ർ കെ.​വി. ശൈ​ല​ജ ന​ന്ദി​യും പ​റ​ഞ്ഞു.

വ​ളാ​ഞ്ചേ​രി: ടി.​ആ​ർ.​കെ.​യു.​പി സ്കൂ​ൾ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ് അ​സ്ഹ​ബി​ന്റെ വീ​ട് സ​ന്ദ​ർ​ശി​ച്ചു. സീ​നി​യ​ർ അ​ധ്യാ​പ​ക​ൻ ഗോ​വി​ന്ദ രാ​ജ​ൻ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ​മാ​രാ​യ ത​സ്‍ലീ​മ ന​ദീ​ർ, കെ.​വി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി.​ടി.​എ പ്ര​സി​ഡ​ന്റ് സി. ​രാ​ജേ​ഷ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി രാ​ജി, ബി.​ആ​ർ.​സി പ്ര​തി​നി​ധി​ക​ൾ, മ​റ്റ് അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. സ​മ്മാ​ന​ങ്ങ​ളും ഓ​ണ​ക്കോ​ടി​യും ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam 2023
News Summary - onam 2023
Next Story