Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightമല്ലിക സാരാഭായി...

മല്ലിക സാരാഭായി സംസ്കൃത സർവകലാശാല സന്ദർശിച്ചു

text_fields
bookmark_border
Mallika Sarabhai visited Sanskrit University
cancel
camera_alt

മ​ല്ലി​ക സാ​രാ​ഭാ​യി ശ്രീ ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കാ​ല​ടി മു​ഖ്യ കാ​മ്പ​സി​ലെ കൂ​ത്ത​മ്പ​ലം സ​ന്ദ​ർ​ശി​ക്കു​ന്നു

കാ​ല​ടി: ന​ർ​ത്ത​കി​യും കേ​ര​ള ക​ലാ​മ​ണ്ഡ​ലം ക​ൽ​പി​ത സ​ർ​വ​ക​ലാ​ശാ​ല ചാ​ൻ​സ​ല​റു​മാ​യ മ​ല്ലി​ക സാ​രാ​ഭാ​യി ശ്രീ ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല സ​ന്ദ​ർ​ശി​ച്ചു.

മു​ഖ്യ​കേ​ന്ദ്ര​ത്തി​ലെ​ത്തി​യ മ​ല്ലി​ക സാ​രാ​ഭാ​യി​യെ വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. എം.​വി. നാ​രാ​യ​ണ​ൻ സ്വീ​ക​രി​ച്ചു. പ്രൊ ​വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. കെ. ​മു​ത്തു​ല​ക്ഷ്മി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഉ​പ​ഹാ​രം ന​ൽ​കി. കൂ​ത്ത​മ്പ​ലം, ഫൈ​ൻ ആ​ർ​ട്സ് ബ്ലോ​ക്ക് ഉ​ൾ​പ്പെ​ടെ പ​ഠ​ന​വി​ഭാ​ഗ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. ര​ജി​സ്ട്രാ​ർ ഡോ. ​എം.​ബി. ഗോ​പാ​ല​കൃ​ഷ്ണ​ൻ, ഫി​നാ​ൻ​സ് ഓ​ഫി​സ​ർ എ​സ്. സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mallika sarabhaisanskrit university
News Summary - Mallika Sarabhai visited Sanskrit University
Next Story