Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാഹിത്യകാരൻ എം. സുധാകരന്‍ നിര്യാതനായി

text_fields
bookmark_border
സാഹിത്യകാരൻ എം. സുധാകരന്‍ നിര്യാതനായി
cancel

കോഴിക്കോട്​: കഥാകൃത്തും നോവലിസ്റ്റുമായ എം. സുധാകരൻ (65) നിര്യാതനായി. വടക​ര ചെറുശ്ശേരി റോഡിലായിരുന്നു താമസം. 1975 മുതല്‍ ആനുകാലികങ്ങളില്‍ എഴുതിത്തുടങ്ങിയ സുധാകരന്റെ ആദ്യ കഥാസമാഹാരത്തിന് 1992ല്‍ ചെറുകഥക്കുള്ള അങ്കണം അവാര്‍ഡ് ലഭിച്ചു.

നാല് കഥാസമാഹാരങ്ങളും ഒരു നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജ്ഞാനപ്പാന പുരസ്​കാരം ഉൾപ്പെടെ ലഭിച്ചു. എം​േപ്ലായ്മെന്‍റ്​ ഓഫിസിൽ നിന്നാണ്​ വിരമിച്ചത്​. കവി ആവള ടി. കുഞ്ഞിരാമക്കുറുപ്പിന്റെ മകനാണ്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Writer M. Sudhakaran passed away
Next Story