Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightപ്ര​സാ​ധ​കയുടെ പരാതി;...

പ്ര​സാ​ധ​കയുടെ പരാതി; വി.ആർ. സുധീഷിനെ അറസ്റ്റ്​ ചെയ്തു

text_fields
bookmark_border
vr sudheesh
cancel
Listen to this Article

കോ​ഴി​ക്കോ​ട്: പു​സ്ത​ക​പ്ര​സാ​ധ​ക​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പ്ര​മു​ഖ സാ​ഹി​ത്യ​കാ​ര​ൻ വി.​ആ​ർ. സു​ധീ​ഷ്​ അ​റ​സ്റ്റി​ൽ. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചെ​ന്ന കേ​സി​ലാ​ണ്​ കോ​ഴി​ക്കോ​ട് വ​നി​ത പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. തു​ട​ർ​ന്ന് സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.

അ​ഭി​മു​ഖ​ത്തി​നാ​യി വി.​ആ​ർ. സു​ധീ​ഷി​നെ സ​മീ​പി​ച്ച​പ്പോ​ൾ എ​ടു​ത്ത ഫോ​ട്ടോ ത​ന്നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ച​രി​പ്പി​ച്ചു​വെ​ന്നും ഫോ​ണി​ലൂ​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും മോ​ശ​മാ​യി സം​സാ​രി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് കാ​ണി​ച്ചാ​ണ് യു​വ​തി ​ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. പൊ​ലീ​സ് സു​ധീ​ഷി​ന്‍റെ വീ​ട്ടി​ലെ​ത്തി മൊ​ഴി​യെ​ടു​ത്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vr sudheesh
News Summary - vr sudheesh arrested over publishers complaint
Next Story