Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightവയലാർ രാമവർമ കവിത...

വയലാർ രാമവർമ കവിത പുരസ്കാരം നൽകി

text_fields
bookmark_border
Vayalar Rama Varma presented the Poetry Award
cancel
camera_alt

യുവകലാസാഹിതി വയലാർ രാമവർമ കവിത പുരസ്കാരദാന സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ചേ​ർ​ത്ത​ല: യു​വ​ക​ലാ​സാ​ഹി​തി വ​യ​ലാ​ർ രാ​മ​വ​ർ​മ ക​വി​ത പു​ര​സ്കാ​ര​ദാ​ന സ​മ്മേ​ള​നം വ​യ​ലാ​ർ രാ​ഘ​വ​പ​റ​മ്പി​ൽ ച​ന്ദ്ര​ക​ള​ഭം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മ​ന്ത്രി പി. ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗാ​ന​ര​ച​യി​താ​വ് വ​യ​ലാ​ർ ശ​ര​ത്ച​ന്ദ്ര​വ​ർ​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

11, 111 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വു​മ​ട​ങ്ങു​ന്ന പു​ര​സ്കാ​രം ക​വ​യി​ത്രി ഇ. ​സ​ന്ധ്യ​ക്ക്​ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ആ​ലം​കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ സ​മ്മാ​നി​ച്ചു. ശി​ൽ​പ സ​മ​ർ​പ്പ​ണം വി. ​മോ​ഹ​ൻ​ദാ​സ് നി​ർ​വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​എം. സ​തീ​ശ​ൻ പു​ര​സ്‌​കാ​ര ജേ​താ​വി​നെ പ​രി​ച​യ​പ്പെ​ടു​ത്തി. ജി​ല്ല സെ​ക്ര​ട്ട​റി അ​സി​ഫ് റ​ഹീം പ്ര​ശ​സ്തി പ​ത്രം അ​വ​ത​രി​പ്പി​ച്ചു. വ​യ​ലാ​റി​െൻറ പ​ത്നി ഭാ​ര​തി ത​മ്പു​രാ​ട്ടി​യെ ടി.​ജെ. ആ​ഞ്ച​ലോ​സ് ആ​ദ​രി​ച്ചു. ശാ​ര​ദ മോ​ഹ​ൻ, പ്ര​ദീ​പ് കൂ​ട​ക്ക​ൽ, എ​ൻ.​എ​സ്. ശി​വ​പ്ര​സാ​ദ്, ടി.​ടി. ജീ​സ്​​മോ​ൻ, ഗീ​താ തു​റ​വൂ​ർ, പി.​എ​സ്. ഹ​രി​ദാ​സ്, ബോ​ബി ശ​ശി​ധ​ര​ൻ, സി.​ജ​യ​കു​മാ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vayalar Rama Varmapoetry award
News Summary - Vayalar Rama Varma presented the Poetry Award
Next Story