Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വൈക്കം ചന്ദ്രശേഖരൻ നായർ കഥ അവാർഡ് ശ്രീകണ്ഠൻ കരിക്കകത്തിന്
text_fieldsbookmark_border
ശ്രീകണ്ഠൻ കരിക്കകം
Listen to this Article
പൊൻകുന്നം: വൈക്കം ചന്ദ്രശേഖരൻ നായർ കഥ അവാർഡ് ശ്രീകണ്ഠൻ കരിക്കകത്തിന്. വൈക്കം ചന്ദ്രശേഖരൻ നായരുടെ സ്മരണാർഥം യുവകലാസാഹിതിയും യുവകലാ സാഹിതി ഷാർജ യൂനിറ്റും ചേർന്ന് ഏർപ്പെടുത്തിയതാണ് പുരസ്കാരം. 'അംഗൻവാടി' കഥക്കാണ് അവാർഡ്.ആലംകോട് ലീലാകൃഷ്ണൻ, ഇ.എം. സതീശൻ, പ്രശാന്ത് ആലപ്പുഴ, അരവിന്ദൻ കെ.എസ്. മംഗലം, കെ. ബിനു, ബി. ആരോക്, ജോസ് ചമ്പക്കര, എം.ഡി. ബാബുരാജ്, സാംജി ടി.വി പുരം എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരം നിർണയിച്ചത്.
ജൂൺ 30ന് വൈക്കത്ത് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ അവാർഡ് വിതരണം ചെയ്യുമെന്ന് ജില്ല സെക്രട്ടറി ജോസ് ചമ്പക്കര അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

