Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചങ്ങമ്പുഴ കവിത പുരസ്കാരം ട്രീസ കെ.വിക്ക്

text_fields
bookmark_border
ചങ്ങമ്പുഴ കവിത പുരസ്കാരം ട്രീസ കെ.വിക്ക്
cancel

പ്രശസ്ത സാഹിത്യകാരൻ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ സ്മരണാർഥം അനുസ്‌മരണ സമിതി ഏർപ്പെടുത്തിയ ചങ്ങമ്പുഴ കവിത പുരസ്‌കാരത്തിന് ട്രീസ കെ.വിയുടെ "പ്രണയവർഷിണി" എന്ന കവിതാസമാഹാരം തിരഞ്ഞെടുത്തു. 10,000 രൂപയും ശിൽപവും അടങ്ങുന്ന പുരസ്‌കാരമാണ് ലഭിക്കുക.

ങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ചരമദിനമായ ജൂൺ 17 ന് വൈകുന്നേരം മൂന്ന് മണിക്ക് തൃശൂർ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ വച്ച് നടക്കുന്ന ചങ്ങമ്പുഴ അനുസ്‌മരണ സാഹിത്യ സംഗമത്തിൽ സാഹിത്യകാരൻ പ്രൊഫ. കല്പറ്റ നാരായണൻ പുരസ്കാരം സമർപ്പിക്കും. എഴുത്തുകാരിയും സിവിൽ എൻജിനീയറുമായ ട്രീസ കെ.വി വടകര തിരുവള്ളൂർ സ്വദേശിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Treesa KV wins changambuzha kavitha puraskaram
Next Story