Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightതുഞ്ചൻ വിദ്യാരംഭം...

തുഞ്ചൻ വിദ്യാരംഭം കലോത്സവത്തിന് ഇന്ന് തുടക്കം

text_fields
bookmark_border
തുഞ്ചൻ വിദ്യാരംഭം കലോത്സവത്തിന് ഇന്ന് തുടക്കം
cancel

തി​രൂ​ർ: ഈ ​വ​ർ​ഷ​ത്തെ വി​ദ്യാ​രം​ഭ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള തു​ഞ്ച​ൻ ക​ലോ​ത്സ​വം ഒ​ക്ടോ​ബ​ർ ഒ​ന്നു​മു​ത​ൽ അ​ഞ്ച് വ​രെ തി​രൂ​ർ തു​ഞ്ച​ൻ പ​റ​മ്പി​ൽ ന​ട​ക്കും.കു​ട്ടി​ക​ളു​ടെ വി​ദ്യാ​രം​ഭ​വും ക​വി​ക​ളു​ടെ വി​ദ്യാ​രം​ഭ​വും വി​ജ​യ​ദ​ശ​മി ദി​വ​സ​മാ​യ ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് ന​ട​ക്കും.

ശ​നി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന് ന​ട​ൻ വി.​കെ. ശ്രീ​രാ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ഞ്ച​ൻ സ്മാ​ര​ക ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ എം.​ടി. വാ​സു​ദേ​വ​ന്‍ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വൈ​കീ​ട്ട് ആ​റി​ന് ഷാ​ജി കു​ഞ്ഞ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ഗ​സ​ൽ സ​ന്ധ്യ​യും എ​ട്ടി​ന് മ​ഞ്ജു വി. ​നാ​യ​രും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന ഭ​ര​ത​നാ​ട്യ​വും അ​ര​ങ്ങേ​റും.ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് 5.30ന് ​വ​യ​ലി​ൻ സോ​ളോ​യും ഏ​ഴി​ന് സ​ർ​ഗ​വി​രു​ന്നും ഒ​മ്പ​തി​ന് നൃ​ത്ത​നൃ​ത്യ​ങ്ങ​ളും അ​ര​ങ്ങേ​റും.

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് 5.30ന് ​കൃ​ഷ്ണ​ൻ പ​ച്ചാ​ട്ടി​രി​യും ഗോ​പി മ​ണ​മ്മ​ലും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന ക​ളേ​ഴ്സ് ഓ​ഫ് സോ​ളോ​യും ഏ​ഴി​ന് നൃ​ത്താ​ർ​ച്ച​ന​യും 8.30ന് ​നൃ​ത്ത​നൃ​ത്യ​ങ്ങ​ളും അ​ര​ങ്ങേ​റും. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് 5.30ന് ​മ​യൂ​ര​നൃ​ത്ത​ങ്ങ​ൾ, 6.30ന് ​നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ, എ​ട്ടി​ന് സം​ഗീ​ത​വി​രു​ന്നും അ​ര​ങ്ങേ​റും. സ​മാ​പ​ന ദി​വ​സ​മാ​യ ഒ​ക്ടോ​ബ​ർ അ​ഞ്ച് ബു​ധ​നാ​ഴ്ച രാ​വി​ലെ അ​ഞ്ചി​ന് തു​ഞ്ച​ൻ സ്മാ​ര​ക മ​ണ്ഡ​പ​ത്തി​ലും സ​ര​സ്വ​തി മ​ണ്ഡ​പ​ത്തി​ലും കു​ട്ടി​ക​ളു​ടെ വി​ദ്യാ​രം​ഭം ആ​രം​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:navarathri eventvidyarambhamezhuthiniruthu
News Summary - thunchan Vidyarambham Kalatsavam begins today
Next Story