Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തുഞ്ചന്‍ ഉത്സവം ഫെബ്രുവരി 16 മുതല്‍ 19 വരെ; പെരുമാള്‍ മുരുകന്‍ ഉദ്ഘാടനം ചെയ്യും

text_fields
bookmark_border
Thunchan Festival
cancel

ഈ വര്‍ഷത്തെ തുഞ്ചന്‍ ഉത്സവം 2023 ഫെബ്രുവരി 16 മുതല്‍ 19 വരെ തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നടക്കു​ം. പ്രശസ്ത തമിഴ് നോവലിസ്റ്റ് പെരുമാള്‍ മുരുകന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ചെയർമാൻ എം.ടി. വാസുദേവൻ നായർ അറിയിച്ചു. തുഞ്ചന്‍ സ്മാരക ട്രസ്റ്റ് കേന്ദ്ര സാഹിത്യ അക്കാദമിയുമായി ചേര്‍ന്ന് നടത്തുന്ന `കാവ്യപാരമ്പര്യവും ആഖ്യാനതന്ത്രങ്ങളും' എന്ന വിഷയത്തില്‍ ദേശീയസെമിനാര്‍ 19നും, `മലയാള നോവലിന്റെ വികാസം' സെമിനാര്‍ 18നും, കേരള സാഹിത്യ അക്കാദമിയുമായി സഹകരിച്ച് നടത്തുന്ന `ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി ശതാബ്ദി' സെമിനാര്‍ 17നും, ആകാശവാണി കോഴിക്കോട് നിലയം അവതരിപ്പിക്കുന്ന കവിസമ്മേളനം 16നും നടക്കും. ഒപ്പം, വൈവിധ്യ മാര്‍ന്ന കലാപരിപാടികളും ഈ നാലു ദിവസങ്ങളിലുണ്ടാകും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Thunchan Festival in Kerala
Next Story