Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഇത്തവണത്തെ കേരളോത്സവം...

ഇത്തവണത്തെ കേരളോത്സവം ഒാൺലൈനിൽ

text_fields
bookmark_border
ഇത്തവണത്തെ കേരളോത്സവം ഒാൺലൈനിൽ
cancel

തി​രു​വ​ന​ന്ത​പു​രം: ഇ​ക്കൊ​ല്ല​ത്തെ കേ​ര​ളോ​ത്സ​വം ഒാ​ൺ​ലൈ​നി​ൽ ന​ട​ക്കു​മെ​ന്ന്​ യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ് വൈ​സ്​ ചെ​യ​ർ​മാ​ൻ എ​സ്. സ​തീ​ഷ് അ​റി​യി​ച്ചു. ക​ലാ​മ​ത്സ​ര​ങ്ങ​ൾ മാ​ത്ര​മാ​ണ്​ ഉ​ണ്ടാ​വു​ക. ഇ​ക്കു​റി നേ​രി​ട്ട് ജി​ല്ല​ക​ളി​ലേ​ക്ക്​ മ​ത്സ​രി​ക്കാം. ​

വെ​ബ് ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ​യാ​ണ് ര​ജി​സ്​േ​ട്ര​ഷ​നും വി​ഡി​യോ അ​പ്​​ലോ​ഡി​ങ്ങും. ഓ​ൺ​ലൈ​ൻ ര​ജി​സ്​േ​ട്ര​ഷ​ൻ ന​വം​ബ​ർ 25 മു​ത​ൽ 30 വ​രെ ന​ട​ക്കു​മെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. വ്യ​ക്തി​ക​ൾ​ക്കും ക്ല​ബു​ക​ൾ​ക്കും ര​ജി​സ്​​റ്റ​ർ ചെ​യ്യാം (www.keralotsavam.com). ര​ജി​സ്​േ​ട്ര​ഷ​ൻ പൂ​ർ​ത്തി​യാ​കു​േ​മ്പാ​ൾ ര​ജി. ന​മ്പ​റും കോ​ഡ് ന​മ്പ​റും ല​ഭി​ക്കും. ഇൗ ​ന​മ്പ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് അ​ടു​ത്ത​ഘ​ട്ട​ത്തി​ൽ മ​ത്സ​ര വി​ഡി​യോ​ക​ൾ ​അ​പ്​​ലോ​ഡ് ചെ​യ്യേ​ണ്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onlineKeralotsavam
News Summary - This time Keralotsavam is online
Next Story