Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightമ​രം ഒ​രു വ​രം

മ​രം ഒ​രു വ​രം

text_fields
bookmark_border
മ​രം ഒ​രു വ​രം
cancel

ഇ​രു​മ്പാ​ണി ത​റ​ച്ചു ക​യ​റ​വേ

മ​രം സ്വ​യം പ​റ​ഞ്ഞു

ഇ​ള മ​ര​മാ​യി നി​ന്നാ​ൽ

മ​തി​യാ​യി​രു​ന്നു.

മൂ​ത്ത് പാ​ക​മാ​യി​യെ​ന്ന

തോ​ന്ന​ലാ​ണെ​ന്നെ​യാ​ദ്യം

മു​റി​ച്ചു​മാ​റ്റി​യ​ത്.

മു​റി​ച്ചെ​ടു​ത്ത​പ്പോ​ൾ ഉ​ള്ളി​ൽ

ക​ണ്ട കാ​ത​ലാ​ണ് ക​ട​ഞ്ഞെ​ടു​ക്കാ​ൻ

പ്രേ​രി​പ്പി​ച്ച​ത്

ക​ട​ഞ്ഞെ​ടു​ത്ത​കാ​ത​ലി​ലാ​ണ്

ഇ​പ്പോ​ൾ ആ​ണി​കേ​റ്റി മെ​രു​ക്കു​ന്ന​തും

മൂ​പ്പാ​യാ​ലും മൂ​ത്തി​ല്ലാ​യെ​ന്ന്

കാ​ണി​ക്കാ​ൻ മ​ര​ങ്ങ​ൾ

മ​നു​ഷ്യ​രെ​പ്പോ​ലെ നാ​ട്യ​ക്കാ​ർ അ​ല്ല​ല്ലോ!

മ​രം മ​റ്റാ​രും കാ​ണാ​തെ

സ്വ​കാ​ര്യ​മാ​യി ക​ര​ഞ്ഞു.

പി​ൻ​കു​റി​പ്പ്: പൊ​ന്ന് കാ​യ്ച്ചി​ട്ടും പു​ര​മേ​ൽ ചാ​ഞ്ഞി​ട്ടേ​യി​ല്ല!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam poemgulfnewsliteraturegulfnewsmalayalam
News Summary - The tree is a gift
Next Story