Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_right​കോ​വി​ഡും...

​കോ​വി​ഡും പ​ക്ഷാ​ഘാ​ത​വും തോ​റ്റു​പി​ൻ​മാ​റി; റാ​ഫി മാ​ഷ്​ അ​ക്ഷ​ര​യാ​ത്ര​യി​ൽ

text_fields
bookmark_border
​കോ​വി​ഡും പ​ക്ഷാ​ഘാ​ത​വും തോ​റ്റു​പി​ൻ​മാ​റി;   റാ​ഫി മാ​ഷ്​ അ​ക്ഷ​ര​യാ​ത്ര​യി​ൽ
cancel
camera_alt

റാ​ഫി നീ​ല​ങ്കാ​വി​ല്‍ ര​ചി​ച്ച ‘ദേ​ശം ചൊ​ല്ലി​ത്ത​ന്ന ക​ഥ​ക​ൾ’ എ​ന്ന കൃ​തി​യു​ടെ ക​വ​ർ​ഫോ​​ട്ടോ

പാ​വ​റ​ട്ടി: കൊ​റോ​ണ​ക്കും പ​ക്ഷാ​ഘാ​ത​ത്തി​നും പി​ടി​കൊ​ടു​ക്കാ​തെ റാ​ഫി മാ​ഷ്​ ത​െൻറ അ​ക്ഷ​ര​യാ​ത്ര തു​ട​രു​ക​യാ​ണ്. ജീ​വി​ത​​ത്തി​ലെ പ്ര​തി​ബ​ന്ധ​ങ്ങ​ളെ സ​ർ​ഗാ​ത്മ​ക​ത കൊ​ണ്ട് പ​ട​വെ​ട്ടു​ക​യാ​ണ്​ മ​ണ​ത്ത​ല ബി.​ബി.​എ.​എ​ല്‍.​പി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ന്‍ റാ​ഫി നീ​ല​ങ്കാ​വി​ല്‍. ​

േകാ​വി​ഡി​െൻറ മ​ര​വി​പ്പും പ​ക്ഷാ​ഘാ​ത​ത്തി‍െൻറ ത​ള​ര്‍ച്ച​യും മ​റ​ന്ന് ദേ​ശ​ത്തി​െൻറ ക​ഥ​യെ​ഴു​ത്തി​ൽ മു​ഴു​കി​യി​രി​ക്കു​ക​യാ​ണ് പാ​വ​റ​ട്ടി​കാ​ര​നാ​യ ഈ ​യു​വ​സാ​ഹി​ത്യ​കാ​ര​ൻ. ദേ​ശ​ത്തെ ച​രി​ത്ര​വും ഐ​തി​ഹ്യ​ങ്ങ​ളും പു​തു​ത​ല​മു​റ​യ്ക്ക് പ​ക​ര്‍ന്നു​കൊ​ടു​ക്കാ​നു​ള്ള പ​രി​ശ്ര​മ​ത്തി​ല്‍ ഭൂ​ത​ക്കി​ണ​റും നി​ധി​ക്കി​ണ​റും, വ​സൂ​രി പി​ടി​ച്ച​കാ​ല​വും, വ​ന്‍മ​ന​ക​ളും, ചാ​ത്ത​ന്‍പ​റ​മ്പും സാ​ഹി​ത്യ​ദീ​പി​ക​യും വ​ഴി​യ​മ്പ​ല​വും പു​ണ്യാ​ള​നും, മു​സ്​​ലി​യാ​രു​മൊ​ക്കെ ക​ഥ​യും ക​ഥാ​പാ​ത്ര​ങ്ങ​ളു​മാ​യി 'ദേ​ശം ചൊ​ല്ലി​ത്ത​ന്ന ക​ഥ​ക​ൾ' എ​ന്ന പു​സ്ത​ക​ത്തി​ലൂ​ടെ ജീ​വ​ൻ വെ​ക്കു​ന്നു.

റാ​ഫി മാ​ഷു​ടെ 'ഉ​മ്മി​ണി ബ​ല്യ​മാ​ഷ്', 'കാ​ര​യ്ക്ക​മി​ഠാ​യി​ക​ള്‍' എ​ന്നി​വ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ​കൂ​ള്‍ ലൈ​ബ്ര​റി​യി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. 'നാ​ര​ങ്ങ​പ്പാ​ല് ചൂ​ണ്ട​യ്ക്ക ര​ണ്ട്' എ​ന്ന കൃ​തി​ക്ക്​ ഒ​ള​പ്പ​മ​ണ്ണ പു​ര​സ്കാ​ര​വും ല​ഭി​ച്ചി​ട്ടു​ണ്ട്.

Show Full Article
TAGS:teachers day 2020 teachers day rafi neelankavil 
Next Story