Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightടി. പത്മനാഭന്​ ഒ.എൻ.വി...

ടി. പത്മനാഭന്​ ഒ.എൻ.വി സാഹിത്യ പുരസ്കാരം

text_fields
bookmark_border
T Padmanabhan
cancel

തിരുവനന്തപുരം: ഒ.എൻ.വി കൾചറൽ അക്കാദമിയുടെ 2022ലെ ഒ.എൻ.വി സാഹിത്യ പുരസ്കാരം ടി. പത്മനാഭന്​. മൂന്നു​ ലക്ഷം രൂപയും ശിൽപവും പ്രശസ്​തിപത്രവുമടങ്ങുന്ന പുരസ്കാരം മേയ്​ 27ന്​ തിരുവനന്തപുരത്ത്​ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കു​മെന്ന്​ അക്കാദമി പ്രസിഡന്‍റ്​ അടൂർ ഗോപാലകൃഷ്ണനും സെക്രട്ടറി എം.ബി. സനിൽകുമാറും വാർത്തസമ്മേളനത്തിൽ അറിയിച്ചു.

ഡോ. എം.എം. ബഷീർ, ഡോ. ജോർജ്​ ഓണക്കൂർ, പ്രഭാ വർമ എന്നിവർ ഉൾപ്പെട്ട ജൂറിയാണ്​ പുരസ്കാരം നിശ്ചയിച്ചത്​.2021ലെ ഒ.എൻ.വി യുവകലാസാഹിത്യ പുരസ്കാരത്തിന്​ അരുൺകുമാർ അന്നൂർ രചിച്ച 'കലിനളനും' 2022ലെ പുരസ്കാരത്തിന്​ അമൃത ദിനേശിന്‍റെ 'അമൃതഗീത' യും അർഹമായി. 50000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ്​ പുരസ്കാരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:t padmanabhanonv award
News Summary - T. Padmanabhan wins ONV Literary Award
Next Story