Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സുകുമാര്‍ അഴീക്കോട് അവാര്‍ഡ് സി. രാധാകൃഷ്ണന്
text_fieldsbookmark_border
സി. രാധാകൃഷ്ണൻ
കണ്ണൂര്‍: ഡോ. സുകുമാര്‍ അഴീക്കോടിന്റെ പേരിൽ കണ്ണൂര്‍ വേവ്‌സ് ഏർപ്പെടുത്തിയ അവാര്‍ഡ് നോവലിസ്റ്റ് സി. രാധാകൃഷ്ണന്. ശ്രീകുമാരന്‍ തമ്പി, ഷാജി എന്‍. കരുണ്‍, കെ. ജയകുമാര്‍, എം. മുകുന്ദന്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. 21,000 രൂപയും പ്രശംസപത്രവും ശില്‍പവുമടങ്ങുന്നതാണ് അവാര്‍ഡ്.
ഒക്‌ടോബര്‍ 30ന് വൈകീട്ട് അഞ്ചിന് കണ്ണൂര്‍ സാധു കല്യാണമണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ മേയര്‍ ടി.ഒ. മോഹനന്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഒ.എന്‍. രമേശന്‍, സി.എം. ശിവരാജന്‍, ഒ. ജയരാജന്‍, പി.വി. വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

