Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightസു​ഗ​ത​വ​നം...

സു​ഗ​ത​വ​നം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ദേവനന്ദക്ക്‌ പുരസ്‌കാരം

text_fields
bookmark_border
സു​ഗ​ത​വ​നം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ദേവനന്ദക്ക്‌ പുരസ്‌കാരം
cancel
camera_alt

ദേവനന്ദ, സുഗത കുമാരി

തൊ​ടു​പു​ഴ: ക​വ​യി​ത്രി സു​ഗ​ത​കു​മാ​രി​യു​ടെ സ്മ​ര​ണാ​ർ​ഥം പ്ര​വ​ർ​ത്തി​ക്കു​ന്ന സു​ഗ​ത​വ​നം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് സം​സ്ഥാ​ന​ത്തെ പ്ര​തി​ഭ​ക​ളാ​യ കു​ട്ടി​ക​ൾ​ക്ക് ന​ൽ​കു​ന്ന പു​ര​സ്കാ​രം ബാ​ല​താ​ര​വും ന​ർ​ത്ത​കി​യു​മാ​യ ക​ട്ട​പ്പ​ന സ്വ​ദേ​ശി​നി ദേ​വ​ന​ന്ദ​ക്ക്‌. വ​ണ്ട​ന്മേ​ട് പു​ളി​യ​ന്മ​ല കെ.​ഇ.​യു.​പി സ്കൂ​ൾ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ ദേ​വ​ന​ന്ദ ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം, നാ​ടോ​ടി നൃ​ത്തം എ​ന്നി​വ​യി​ൽ ക​ഴി​വ്​ തെ​ളി​യി​ച്ചി​ട്ടു​ണ്ട്. ക​ട്ട​പ്പ​ന​യി​ൽ ലോ​ഡി​ങ്​ തൊ​ഴി​ലാ​ളി​യാ​യ ര​തീ​ഷി​ന്‍റെ​യും വീ​ട്ട​മ്മ​യാ​യ മാ​യ​യു​ടെ​യും മ​ക​ളാ​ണ്. പ്ര​തി​ഭ​ക​ളാ​യ കു​ട്ടി​ക​ളെ പ്ര​കൃ​തി​യു​ടെ പ്ര​ചാ​ര​ക​രാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് അ​വാ​ർ​ഡ് ന​ൽ​കി​വ​രു​ന്ന​ത്. ഫ​ല​ക​വും 10,000 രൂ​പ​യു​ടെ സ​മ്മാ​ന​ങ്ങ​ളും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങി​യ പു​ര​സ്കാ​രം ബു​ധ​നാ​ഴ്ച രാ​വി​ലെ 10ന്​ ​പു​ളി​യ​ന്മ​ല കെ.​ഇ.​യു.​പി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഡീ​ൻ കു​ര്യാ​​ക്കോ​സ് എം.​പി സ​മ്മാ​നി​ക്കു​മെ​ന്ന്​ ട്ര​സ്റ്റ്‌ ചെ​യ​ർ​മാ​ൻ എ​ൽ. സു​ഗ​ത​ൻ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sugathakumariSugathavanam Charitable
News Summary - Sugathavanam Charitable Trust Award to Devananda
Next Story