Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിൽവാൻ മുസ്തഫയുടെ ആത്മകഥ 'നടന്നു തീരാതെ' പ്രകാശനം ചെയ്തു

text_fields
bookmark_border
sylvan mustafa 98798798
cancel

കോഴിക്കോട്: പ്രമുഖ വ്യവസായിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സിൽവാൻ മുസ്തഫയുടെ ആത്മകഥയായ 'നടന്നു തീരാതെ' പ്രകാശനം ചെയ്തു. കാലിക്കറ്റ് വേദി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നോവലിസ്റ്റ് കെ.പി. രാമനുണ്ണി, കഥാകൃത്ത് പി.കെ. പാറക്കടവിന് നൽകി പ്രകാശനം നിർവഹിച്ചു.

എഴുത്ത് ജീവിതം 50 വർഷം പിന്നിടുന്ന പി.കെ. പാറക്കടവിനെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. കെ.പി. കമാൽ അധ്യക്ഷത വഹിച്ചു. പി.ടി. കുഞ്ഞാലി, തമീസ് അഹമ്മദ് എന്നിവർ സംബന്ധിച്ചു. സിൽവാൻ മുസ്തഫ മറുപടി പ്രസംഗം നടത്തി. പി.എ. ഹാരിസ് സ്വാഗതവും ഇ.എം. സാദിഖ് നന്ദിയും പറഞ്ഞു. സൈബർ ബുക്സാണ് പ്രസാധകർ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Silvan Mustafa's autobiography released
Next Story