Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെൺപിള്ളേരെ പേടിപ്പിക്കുന്ന ഒരുത്തരേം വെറുതെ വിടരുത്.. എം,സി ജോസഫൈനെ പരിഹസിച്ച് ശാരദക്കുട്ടി

text_fields
bookmark_border
josephine, Saradakutty
cancel

കോട്ടയം: പെൺപിള്ളേരെ പേടിപ്പിക്കുന്ന ഒരുത്തരേം വെറുതെ വിടരുത്.. എം,സി ജോസഫൈനെ പരിഹസിച്ച് എഴുത്തുകാരി ശാരദക്കുട്ടി. ഗാര്‍ഹിക പീഡന പരാതി നല്‍കിയ സ്ത്രീയോട് മോശമായി സംസാരിച്ച വനിതാ കമീഷന്‍ അധ്യക്ഷ എം.സി. ജോസഫൈനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നതിനിടെയാണ് ശാരദക്കുട്ടിയുടെ പ്രതികരണം .

ഭര്‍തൃഗൃഹമോ വനിതാ കമ്മീഷനോ ഭേദം? സര്‍ക്കാരിനോട് ഒരഭ്യര്‍ഥന, പെണ്‍പിള്ളേരെ പേടിപ്പിക്കുന്ന ഒരുത്തരേം വെറുതെ വിടരുത്,' എം.സി. ജോസഫൈന്റെ വീഡിയോ പങ്കുവെച്ചു കൊണ്ട് എഴുത്തുകാരി ശാരദക്കുട്ടി പ്രതികരിച്ചു.

മനോരമ ന്യൂസ് ചാനല്‍ നടത്തിയ പരിപാടിയിൽ പരാതി പറഞ്ഞ സ്ത്രീയോട് 'അനുഭവിച്ചോ' എന്ന് പറഞ്ഞു എന്നാണ് വനിതാ കമീഷന്‍ അധ്യക്ഷക്കെതിരെയുള്ള വിമർശനം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saradakutty ridicules MC Josephine,
Next Story