Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightകലാമണ്ഡലം വാസു...

കലാമണ്ഡലം വാസു പിഷാരോടിക്ക് പുരസ്കാരം

text_fields
bookmark_border
Kalamandalam Vasu Pisharoti
cancel
camera_alt

വാ​സു പി​ഷാ​രോ​ടി

ചെ​ർ​പ്പു​ള​ശ്ശേ​രി: കാ​റ​ൽ​മ​ണ്ണ വാ​ഴേ​ങ്ക​ട കു​ഞ്ച് നാ​യ​ർ സം​സ്തു​തി സ​മ്മാ​ൻ പു​ര​സ്ക്കാ​രം ക​ഥ​ക​ളി ന​ട​ൻ ക​ലാ​മ​ണ്ഡ​ലം വാ​സു പി​ഷാ​രോ​ടി​ക്ക് സ​മ്മാ​നി​ക്കും.

ഒ​രു ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. കേ​ര​ള ക​ലാ​മ​ണ്ഡ​ലം വൈ​സ് പ്രി​ൻ​സി​പ്പ​ലാ​യി​രു​ന്നു പി​ഷാ​രോ​ടി. അ​നാ​രോ​ഗ്യം ക​ണ​ക്കി​ലെ​ടു​ത്ത് പു​ര​സ്കാ​രം അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ലെ​ത്തി സ​മ​ർ​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ കോ​ട്ട​യ്ക്ക​ൽ ഗോ​പി നാ​യ​ർ, പി.​വി.​ശ്രീ​വ​ൽ​സ​ൻ, കെ.​ബി.​രാ​ജ് ആ​ന​ന്ദ്, എ​ൻ.​പീ​താം​ബ​ര​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:samskrithi samman purskaram
News Summary - samskrithi samman purskaram to Kathakali Actor Kalamandalam Vasu Pisharoti
Next Story