Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightകൗ​തു​ക​മാ​യി...

കൗ​തു​ക​മാ​യി മു​തി​ര്‍ന്ന​വ​രു​ടെ വാ​യ​നാ​മ​ത്സ​രം

text_fields
bookmark_border
Reading Contest for old man
cancel
camera_alt

ജി​ല്ല ലൈ​ബ്ര​റി കൗ​ണ്‍സി​ലി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മു​തി​ര്‍ന്ന​വ​ര്‍ക്കാ​യി സം​ഘ​ടി​പ്പി​ച്ച വാ​യ​നാ​മ​ത്സ​രം

പാ​ല​ക്കാ​ട്: ജി​ല്ല ലൈ​ബ്ര​റി കൗ​ണ്‍സി​ല്‍ സം​ഘ​ടി​പ്പി​ച്ച മു​തി​ര്‍ന്ന​വ​രു​ടെ വാ​യ​ന​മ​ത്സ​രം കൗ​തു​ക​ക​ര​മാ​യി. 25 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍ക്ക് പ​ങ്കെ​ടു​ക്കാ​വു​ന്ന മ​ത്സ​ര​ത്തി​ല്‍ 79 കാ​ര​നാ​യ ആ​ര്‍. കു​ട്ടി (ആ​ല​ത്തൂ​ര്‍), 76 കാ​രാ​യ എ​സ്.​എ​സ് ക​ണ്ട​മു​ത്ത​ന്‍ (പാ​ല​ക്കാ​ട്), കെ. ​ഭാ​സ്‌​ക​ര​ന്‍ (മു​ണ്ടൂ​ര്‍) എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്ത​ത് യു​വാ​ക്ക​ളി​ല്‍ ആ​വേ​ശ​മു​ണ​ര്‍ത്തി. ത​ങ്ങ​ളും അ​വ​രെ​പ്പോ​ലെ ന​ല്ല വാ​യ​ന​ക്കാ​രാ​കും എ​ന്ന് ഉ​റ​പ്പു​കൊ​ടു​ത്താ​ണ് യു​വാ​ക്ക​ള്‍ അ​വ​രോ​ട് യാ​ത്ര​പ​റ​ഞ്ഞ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reading
News Summary - Reading Contest for old man
Next Story