Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മഴ
text_fieldsbookmark_border
പണ്ട് മഴ തേടിപ്പോയ ഒരു പെൺ പക്ഷിയുണ്ടായിരുന്നു
മഴയിൽ നനയാനും കുളിരണിയാനും ആ പക്ഷി ആഗ്രഹിച്ചു.
അതിൻ്റെ കുഞ്ഞു ചിറകുകൾ കൊണ്ട് പറന്നെത്തുമ്പോഴേക്കും കാലം തെറ്റിയ മഴ അവിടെ നിന്നും ഓടിപ്പോയി കൊണ്ടിരുന്നു.
ചെറു ചില്ലയിൽ തളർന്നിരിക്കുമ്പോഴും മഴയിൽ നനയാതെ ചിറകൊതുക്കുകയില്ലെന്ന്
പക്ഷി ഉറപ്പിച്ചു.
യാത്ര തുടർന്നുകൊണ്ടേയിരുന്നു.
പക്ഷേ കാലം അവളെ തോൽപ്പിച്ചു.
വരണ്ടുണങ്ങിയ ചിരിയുമായി ഒരു ദിവസം അവൾ മണ്ണോടു ചേർന്നു .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

