Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_right‘ശി​ല പി​ള​ർ​ത്തു​ന്ന...

‘ശി​ല പി​ള​ർ​ത്തു​ന്ന വേ​രു​ക​ൾ’ പ്ര​കാ​ശ​നം

text_fields
bookmark_border
book publication
cancel
camera_alt

മ​നോ​ജ്‌ കാ​ല​ടി​യു​ടെ ‘ശി​ല പി​ള​ർ​ത്തു​ന്ന വേ​രു​ക​ൾ’ ക​വി​ത

സ​മാ​ഹാ​രം എ​ൻ.​കെ. സ​നി​ൽ​കു​മാ​ർ എ​ഴു​ത്തു​കാ​രി വാ​ണി

അ​ജ​യ് കു​മാ​റി​ന് കൈ​മാ​റി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ജു​ബൈ​ൽ: മ​നോ​ജ്‌ കാ​ല​ടി​യു​ടെ പ്ര​ഥ​മ ക​വി​താ​സ​മാ​ഹാ​രം ‘ശി​ല പി​ള​ർ​ത്തു​ന്ന വേ​രു​ക​ൾ’ ജു​ബൈ​ൽ ന​വോ​ദ​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജു​ബൈ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ മ​ല​യാ​ള​വി​ഭാ​ഗം മേ​ധാ​വി എ​ൻ.​കെ. സ​നി​ൽ​കു​മാ​ർ എ​ഴു​ത്തു​കാ​രി വാ​ണി അ​ജ​യ് കു​മാ​റി​ന് പു​സ്ത​കം കൈ​മാ​റി പ്ര​കാ​ശ​നം​ചെ​യ്തു. രാ​കേ​ഷ് ചാ​ണ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​വോ​ദ​യ കേ​ന്ദ്ര കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി ഉ​മേ​ഷ്‌ ക​ള​രി​ക്ക​ൽ പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തി.

ബ​ഷീ​ർ വ​രോ​ട്, ല​ക്ഷ്മ​ണ​ൻ ക​ണ്ട​മ്പേ​ത്ത്, പ്ര​ജീ​ഷ് ക​റു​ക​യി​ൽ, അ​മ​ൽ ഹാ​രി​സ്, സാ​ബു മേ​ല​തി​ൽ, ജ​യ​ൻ ത​ച്ച​മ്പാ​റ, ര​ഞ്ജി​ത് നെ​യ്യാ​റ്റി​ൻ​ക​ര, ഷാ​ന​വാ​സ്‌ ടോ​ണി, എ​ൻ.​കെ. ജ​യ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ബ്‌​ദു​ൽ​സ​ലാം സ്വാ​ഗ​ത​വും ക​വി മ​നോ​ജ്‌ കാ​ല​ടി മ​റു​മൊ​ഴി​യും ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bookspublishingshila pilarthunna verukal
News Summary - Publication of shila pilarthunna verukal
Next Story