Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightപ്രഫ. എം.കെ. സാനുവിന് ...

പ്രഫ. എം.കെ. സാനുവിന് ഇന്ന്​​ 94ാം പിറന്നാൾ

text_fields
bookmark_border
Prof MK Sanu  94th birthday
cancel
camera_alt

വി​വ​രാ​വ​കാ​ശ ക​മീ​ഷ​ണ​ർ കെ.​വി. സു​ധാ​ക​ര​ൻ പ്ര​ഫ. എം.​കെ. സാ​നു​വി​ന്‍റെ വ​സ​തി​യി​ലെ​ത്തി പി​റ​ന്നാ​ൾ ആ​ശം​സ ​അ​റി​യി​ച്ച​പ്പോ​ൾ

കൊ​ച്ചി: പ്ര​ശ​സ്​​ത നി​രൂ​പ​ക​നും അ​ധ്യാ​പ​ക​നും സാം​സ്കാ​രി​ക വ്യ​ക്​​തി​ത്വ​വു​മാ​യ പ്ര​ഫ.​എം.​കെ. സാ​നു​വി​ന്​ ഇ​ന്ന്​ 94ാം പി​റ​ന്നാ​ൾ. ചാ​വ​റ ക​ൾ​ച​റ​ൽ സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​വി​ലെ 'സാ​നു​മാ​ഷി​നൊ​പ്പം പ്ര​ഭാ​ത വി​രു​ന്ന്​' പ​രി​പാ​ടി ന​ട​ക്കും. മ​ഹാ​രാ​ജാ​സ്​ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളും പൗ​രാ​വ​ലി​യും ന​ട​ത്തു​ന്ന പ​രി​പാ​ടി​ക​ളി​ൽ സാ​നു​മാ​ഷ്​ പ​​ങ്കെ​ടു​ക്കും.

കൊ​ച്ചി​യി​ലെ വി​വി​ധ കൂ​ട്ടാ​യ്​​മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലും പ​രി​പാ​ടി​ക​ൾ ന​ട​ക്കും. എം.​കെ. സാ​നു​വി​ന്‍റെ ശി​ഷ്യ​ൻ കൂ​ടി​യാ​യ വി​വ​രാ​വ​കാ​ശ ക​മീ​ഷ​ണ​ർ കെ.​വി. സു​ധാ​ക​ര​ൻ വ​സ​തി​യി​ലെ​ത്തി ആ​ശം​സ നേ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BirthdayProfMKSanu
News Summary - Prof MK Sanu 94th birthday
Next Story