Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightമഹാകവി കുട്ടമത്ത്...

മഹാകവി കുട്ടമത്ത് അവാർഡിന് കവിതകൾ ക്ഷണിച്ചു

text_fields
bookmark_border
Kuttamath Award
cancel

ചെറുവത്തൂർ: മഹാകവി കുട്ടമത്ത് സ്മാരകസമിതി മഹാകവി കുട്ടമത്തിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തുന്ന കുട്ടമത്ത് അവാർഡിന് കവിതകൾ ക്ഷണിച്ചു. 2020-21 വർഷത്തിൽ മലയാള ആനുകാലികങ്ങളിൽപ്രസിദ്ധീകരിച്ച കവിതകളാണ് അവാർഡിനായി സമർപ്പിക്കേണ്ടത്. പതിനായിരത്തിയൊന്ന് രൂപയും പ്രശസ്തിഫലകവുമാണ് അവർഡായി നൽകുന്നത്.

കവിത പ്രസിദ്ധീകരിച്ച ആനുകാലികത്തിന്റെ പേജ്, ബയോഡാറ്റ , ഫോട്ടോ, ഫോൺ നമ്പർ സഹിതം സപ്തംബർ 25 നകം താഴെ കാണുന്ന വിലാസത്തിൽ അയക്കേണ്ടതാണ്. സെക്രട്ടറി, മഹാകവി കുട്ടമത്ത് സ്മാരകസമിതി, കുട്ടമത്ത്, പൊന്മാലം, ചെറുവത്തൂർ (പി. ഒ ), കാസർഗോഡ് (ജില്ല) പിൻ -671313. ബന്ധപ്പെടേണ്ട ഫോൺ നമ്പർ -9074814760

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mahakavi Kuttamath Award
News Summary - Poems were invited for the Mahakavi Kuttamath Award
Next Story