Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightപാറ്റ

പാറ്റ

text_fields
bookmark_border
പാറ്റ
cancel

നിങ്ങൾ പാറ്റകളെന്ന്

വിളിച്ചപ്പോൾ വന്നതൊരു

കൊടുങ്കാറ്റായിരുന്നു...

നാളുകളായി

അകത്ത് പുകഞ്ഞിരുന്ന

കനലുകളെ അത്

തീപ്പൊരിയായി മാറ്റി...

ഒന്നിക്കരുതെന്ന് കരുതി

നിങ്ങൾ അകറ്റി നിർത്തിയ

ഹൃദയങ്ങളെ ഇനി ഒരിക്കലും

അടർത്തി മാറ്റാൻ പറ്റാത്ത

ശിലകളാക്കി.......

ഉച്ചത്തിലൊന്നൊച്ച വെച്ചാൽ

കുലുങ്ങാത്ത ഗോപുരങ്ങളില്ലെന്ന്

അവർ തന്ന ഊർജം പറഞ്ഞു തന്നു.

അറിയണം, നിങ്ങളുടെ പ്രഹരമേറ്റ

ഓരോ വേദനയും നിങ്ങൾക്കെതിരായ

ഒരു പ്രളയത്തിെൻറ വരും കാലം

വരച്ചു വെക്കുന്നു....

കാരണം, എല്ലാം മാറാൻ

ഇനിയൊറ്റ വിളി വിളിച്ചാ മതി

‘പാറ്റ’

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:poemliteratureSaudi Arabian News
News Summary - poem
Next Story