Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightപെൻ അമേരിക്ക സാഹിത്യ...

പെൻ അമേരിക്ക സാഹിത്യ ഗ്രാന്‍റ് ഡോ. വൃന്ദ വർമക്ക്

text_fields
bookmark_border
Vrinda Varma
cancel
camera_alt

ഡോ. ​വൃ​ന്ദ വ​ർ​മ

കോ​ഴി​ക്കോ​ട്: ഇം​ഗ്ലീ​ഷ് ഭാ​ഷ​യി​ലേ​ക്കു​ള്ള വി​വ​ര്‍ത്ത​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് പെ​ന്‍ അ​മേ​രി​ക്ക ന​ല്‍കു​ന്ന സാ​ഹി​ത്യ ഗ്രാ​ന്റി​ന് മ​ല​യാ​ളി വി​വ​ര്‍ത്ത​ക ഡോ. ​വൃ​ന്ദ വ​ർ​മ അ​ര്‍ഹ​യാ​യി. 4000 അ​മേ​രി​ക്ക​ന്‍ ഡോ​ള​റാ​ണ് ഗ്രാ​ന്റ്.

കോ​ഴി​ക്കോ​ട് എ​ന്‍.​ഐ.​ടി​യി​ലെ അ​സി. പ്ര​ഫ​സ​റാ​യ വൃ​ന്ദ പ്ര​ശ​സ്ത നാ​ട​ക ന​ട​ന്‍ ഓ​ച്ചി​റ വേ​ലു​ക്കു​ട്ടി​യു​ടെ ജീ​വി​തം ആ​സ്പ​ദ​മാ​ക്കി ര​ചി​ക്ക​പ്പെ​ട്ട അ​ലിം​ഗം എ​ന്ന നോ​വ​ലാ​ണ് ത​ർ​ജ​മ ചെ​യ്യു​ന്ന​ത്. ഏ​പ്രി​ല്‍ 29ന് ​ന്യൂ​യോ​ര്‍ക്കി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ വൃ​ന്ദ വ​ര്‍മ പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pen America Literary Grant
News Summary - Pen America Literary Grant Vrinda Varma
Next Story