Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഒ.എന്‍.വി സാഹിത്യ...

ഒ.എന്‍.വി സാഹിത്യ പുരസ്‌കാരം ഡോ. എം. ലീലാവതിക്ക്

text_fields
bookmark_border
ഒ.എന്‍.വി സാഹിത്യ പുരസ്‌കാരം ഡോ. എം. ലീലാവതിക്ക്
cancel

തി​രു​വ​ന​ന്ത​പു​രം: ഒ.​എ​ന്‍.​വി സാ​ഹി​ത്യ പു​ര​സ്‌​കാ​രം സാ​ഹി​ത്യ നി​രൂ​പ​ക ഡോ. ​എം. ലീ​ലാ​വ​തി​ക്ക്. ഒ.​എ​ന്‍.​വി ക​ള്‍ച​റ​ല്‍ അ​ക്കാ​ദ​മി ന​ല്‍കു​ന്ന പു​ര​സ്‌​കാ​രം മൂ​ന്നു​ല​ക്ഷം രൂ​പ​യും ശി​ൽ​പ​വും പ്ര​ശ​സ്തി​പ​ത്ര​വും ഉ​ള്‍പ്പെ​ട്ട​താ​ണ്.

മ​ല​യാ​ള​സാ​ഹി​ത്യ നി​രൂ​പ​ണ​രം​ഗ​ത്തെ സ​ർ​ഗ ദീ​പ്ത​മാ​യ ഈ ​വ്യ​ക്തി​ത്വം, വി​മ​ര്‍ശ​ന സാ​ഹി​ത്യ​രം​ഗ​ത്തെ ഏ​കാ​ന്ത ശോ​ഭ​യോ​ടെ തി​ള​ങ്ങി നി​ല്‍ക്കു​ന്ന സ്ത്രീ ​സാ​ന്നി​ധ്യ​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തു​ക കൂ​ടി ചെ​യ്യു​ന്നു എ​ന്ന് അ​വാ​ര്‍ഡ്​ നി​ര്‍ണ​യ സ​മി​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കൊ​ച്ചി​യി​ലെ വ​സ​തി​യി​ലെ​ത്തി ലീ​ലാ​വ​തി​ക്ക്​ പു​ര​സ്​​കാ​രം സ​മ്മാ​നി​ക്കു​മെ​ന്ന് ഒ.​എ​ന്‍.​വി ക​ള്‍ച​റ​ല്‍ അ​ക്കാ​ദ​മി ചെ​യ​ര്‍മാ​ന്‍ അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OMV AwardM. Leelavathy
Next Story