Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഓംചേരി എൻ.എൻ. പിള്ളക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം
text_fieldsbookmark_border
ന്യൂഡൽഹി: പ്രഫ. ഓംചേരി എൻ.എൻ. പിള്ളക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം. ആകസ്മികം എന്ന ഓർമക്കുറിപ്പുകൾക്കാണ് പുരസ്ക്കാരം. ഒരുലക്ഷം രൂപയും മംഗളപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 2020 ലെ പുരസ്കാരത്തിനാണ് ഓംചേരി അർഹനായത്.
1975 ൽ നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്ക്കാരത്തിനു അർഹനായിട്ടുണ്ട്. 2010ൽ സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്ക്കാരവും ലഭിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

