Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓടക്കുഴൽ അവാർഡ് അംബികസുതൻ മങ്ങാടിന്

text_fields
bookmark_border
ഓടക്കുഴൽ അവാർഡ് അംബികസുതൻ മങ്ങാടിന്
cancel

കൊച്ചി: അംബികസുതൻ മങ്ങാടിന്റെ ‘പ്രാണവായു’ കഥാസമാഹാരത്തിന് 2022ലെ ഓടക്കുഴൽ അവാർഡ്.

30,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് ഫെബ്രുവരി രണ്ടിന് എറണാകുളം മഹാകവി ജി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഗുരുവായൂരപ്പൻ ട്രസ്റ്റ്‌ അധ്യക്ഷ ഡോ. എം. ലീലാവതി സമർപ്പിക്കും.

മഹാകവി ജി സ്ഥാപിച്ച ഗുരുവായൂരപ്പൻ ട്രസ്റ്റാണ് അവാർഡ് നൽകുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Odakkuzhal Award to Ambikasuthan Mangad
Next Story