Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightസാഹിത്യകാരൻ സതീഷ് ബാബു...

സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂർ അന്തരിച്ചു

text_fields
bookmark_border
satheesh babu payyannur
cancel

തി​രു​വ​ന​ന്ത​പു​രം: സാഹിത്യകാരൻ സ​തീ​ഷ്​​ബാ​ബു പ​യ്യ​ന്നൂ​ർ (59) അ​ന്ത​രി​ച്ചു. വ​ഞ്ചി​യൂ​രി​ലെ ഫ്ലാ​റ്റി​ൽ വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മ​ര​ണ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത ഇ​ല്ലെ​ന്നാ​ണ്​ പ്രാ​ഥ​മി​ക നി​ഗ​മ​നം. ഭാ​ര്യ നാ​ട്ടി​ൽ പോ​യ​തി​നാ​ൽ സ​തീ​ഷ്​​ബാ​ബു വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്നു. മ​ര​ണം രാ​ത്രി സം​ഭ​വി​െ​ച്ച​ന്നാ​ണ്​ നി​ഗ​മ​നം.​ വി​ളി​ച്ചി​ട്ട്​ ഫോ​ൺ എ​ടു​ക്കാ​ത്ത​തി​നാ​ൽ ബ​ന്ധു​ക്ക​ൾ പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഏ​ഴ്​ നോ​വ​ലു​ക​ളും ര​ണ്ട്​ ക​ഥാ​സ​മാ​ഹാ​ര​ങ്ങ​ളും ര​ചി​ച്ച സ​തീ​ഷ്​​ബാ​ബു നി​ര​വ​ധി ടെ​ലി​വി​ഷ​ൻ ചി​ത്ര​ങ്ങ​ളും ഡോ​ക്യു​മെ​ന്‍റ​റി​ക​ളും സം​വി​ധാ​നം ചെ​യ്തു.കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ്​ ജേ​താ​വാ​ണ്.

ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി, കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി എ​ന്നി​വ​യി​ൽ അം​ഗ​മാ​യിരു​ന്നു. 'ന​ക്ഷ​ത്ര​ക്കൂ​ടാ​രം' എ​ന്ന സി​നി​മ​ക്ക്​ തി​ര​ക്ക​ഥ​ ര​ചി​ച്ചു. പാ​ല​ക്കാ​ട്​ പ​ത്തി​രി​പ്പാ​ല​യി​ൽ 1963 ലാ​ണ്​ ജ​ന​നം. കാ​ഞ്ഞ​ങ്ങാ​ട്​ നെ​ഹ്​​റു കോ​ള​ജി​ലും പ​യ്യ​ന്നൂ​രി​ലും വി​ദ്യാ​ഭ്യാ​സ​ത്തി​നു​ശേ​ഷം എസ്.ബി.ടിയിൽ ഉ​ദ്യോ​ഗ​സ്ഥ​നാ​യി. 2001ൽ ​ബാ​ങ്ക്​ ജോ​ലി ഉ​പേ​ക്ഷി​ച്ച്​ എ​ഴു​ത്തി​ലും സാം​സ്കാ​രി​ക രം​ഗ​ത്തും കൂ​ടു​ത​ൽ സ​ജീ​വ​മാ​യി.

കാ​രൂ​ർ പു​ര​സ്കാ​രം, മ​ല​യാ​റ്റൂ​ർ അ​വാ​ർ​ഡ്, തോ​പ്പി​ൽ ര​വി അ​വാ​ർ​ഡ് അ​ട​ക്കം നിരവധി പു​ര​സ്കാ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.

ഭാ​ര്യ: ഗി​രി​ജ (റി​ട്ട. അ​ധ്യാ​പി​ക). മ​ക​ൾ: വ​ർ​ഷ. മ​രു​മ​ക​ൻ: ശ്രീ​രാ​ജ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:satheesh babu payyannur
News Summary - novelist satheesh babu payyannur died
Next Story