Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഎന്റെ കവിത

എന്റെ കവിത

text_fields
bookmark_border
എന്റെ കവിത
cancel

ഞാനറിഞ്ഞ കവിതകളെല്ലാം...

എെൻറ ജീവിതത്തിൽ നിന്നും

പറിച്ചെടുത്ത ഏടുകൾ ആയിരുന്നു...

മൊട്ടായി വളർന്നതും...

പൂവായി വിടർന്നതും...

എന്നിൽ അലിഞ്ഞ...

നിൻ മോഹങ്ങളായിരുന്നു...

കണ്ണീരുപ്പു കലർന്നതും...

സ്നേഹനൊമ്പരക്കടലായി

പതഞ്ഞതും...

കരിപുരണ്ട ജീവിതത്തിൽ നിന്ന്

അടർത്തിയെടുത്ത...

വരികൾ ആയിരുന്നു...

സ്നേഹത്താൽ വിടർന്നതും...

വിരഹത്താൽ അലിഞ്ഞതും...

തൂലികയാൽ പിറന്നതും...

ഞാനറിഞ്ഞ എെൻറ ജീവെൻറ...

കവിതകളായിരുന്നു...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamammalayalam literaturepoemSaudi ArabiaExpatriate writer
News Summary - my poem
Next Story