Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jan 2024 2:29 AM GMT Updated On
date_range 11 Jan 2024 2:30 AM GMTമുതുകുളം പാർവതി അമ്മ പുരസ്കാരം ഷീല ടോമിക്ക്
text_fieldsbookmark_border
ആലപ്പുഴ: മുതുകുളം പാർവതി അമ്മ സാഹിത്യ പുരസ്കാരം എഴുത്തുകാരി ഷീല ടോമിക്ക്. 'ആ നദിയോട് പേര് ചോദിക്കരുത്' എന്ന നോവലിനാണ് പുരസ്കാരം. 15,000 രൂപയടങ്ങുന്ന പുരസ്കാരം 26ന് മുതുകുളത്ത് നടക്കുന്ന പാർവതി അമ്മ അനുസ്മരണ സമ്മേളനത്തിൽ രമേശ് ചെന്നിത്തല എം.എൽ.എ സമ്മാനിക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story