Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഅന്താരാഷ്​ട്ര ബുക്കർ...

അന്താരാഷ്​ട്ര ബുക്കർ ​പ്രൈസ് ഡ​ച്ച്​ എ​ഴു​ത്തു​കാ​രി​ മരികെ ലൂക്കാസ്​ റിജ്​നവീൽഡിന്

text_fields
bookmark_border
അന്താരാഷ്​ട്ര ബുക്കർ ​പ്രൈസ് ഡ​ച്ച്​ എ​ഴു​ത്തു​കാ​രി​ മരികെ ലൂക്കാസ്​ റിജ്​നവീൽഡിന്
cancel

ല​ണ്ട​ൻ: 2020ലെ ​അ​ന്താ​രാ​ഷ്​​ട്ര ബു​ക്ക​ർ പ്രൈ​സ്​ പു​ര​സ്​​കാ​രം ഡ​ച്ച്​ എ​ഴു​ത്തു​കാ​രി മ​രി​കെ ലൂ​ക്കാ​സ്​ റി​ജ്​​ന​വീ​ൽ​ഡി​ന്. വി​വി​ധ ലോ​ക ഭാ​ഷ​ക​ളി​ൽ​നി​ന്ന്​ ഇം​ഗ്ലീ​ഷി​ലേ​ക്ക്​​ ത​ർ​ജ​മ ചെ​യ്ത്​ ബ്രി​ട്ട​നി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന പു​സ്​​ത​ക​ങ്ങ​ൾ​ക്കാ​ണ്​ അ​ന്താ​രാ​ഷ്​​ട്ര ബു​ക്ക​ർ പ്രൈ​സ്​ പു​ര​സ്​​കാ​രം ന​ൽ​കു​ന്ന​ത്.

29കാ​രി​യാ​യ മ​രി​കെ ലൂ​ക്കാ​സി​െൻറ 'ഡി​സ്​​കം​ഫ​ർ​ട്ട്​ ഓ​ഫ്​ ഈ​വ​നി​ങ്​'​നോ​വ​ലാ​ണ്​ പു​ര​സ്​​കാ​ര​ത്തി​ന്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ബു​ക്ക​ർ പ്രൈ​സി​െൻറ ച​രി​ത്ര​ത്തി​ൽ​ ര​ണ്ടാ​മ​ത്തെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ജേ​താ​വാ​ണ്​ ലൂ​​ക്ക.

ഡ​ച്ച്​ ഭാ​ഷ​യി​ൽ എ​ഴു​തി​യ നോ​വ​ൽ മൈ​ക്ക്​​ൾ ഹ​ച്ചി​സ​ണാ​ണ്​​ ഇം​ഗ്ലീ​ഷി​ലേ​ക്ക്​ പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യ​ത്​. 50,000 യൂ​റോ​യു​ടെ പു​ര​സ്​​കാ​ര തു​ക ഇ​രു​വ​ർ​ക്കും തു​ല്യ​മാ​യി പ​ങ്കു​വെ​ക്കും. കു​ട്ടി​ക്കാ​ല​ത്തെ ക്ലേ​ശ​ങ്ങ​ൾ വി​വ​രി​ക്കു​ന്ന 'ഡി​സ്​​കം​ഫ​ർ​ട്ട്​ ഓ​ഫ്​ ഈ​വ​നി​ങ്​' 2018ൽ ​നെ​ത​ർ​ല​ൻ​ഡി​ൽ ബെ​സ്​​റ്റ്​ സെ​ല്ല​റാ​യി​രു​ന്നു.

ഒ​മാ​നി എ​ഴു​ത്തു​കാ​രി ജോ​ഖ അ​ൽ ഹാ​രി​സി​യു​ടെ 'സെ​ല​സ്​​റ്റി​യ​ൽ ബോ​ഡീ​സ്​', പോ​ള​ണ്ടി​ൽ​നി​ന്നു​ള്ള ഒാ​ൾ​ഗ തൊ​കാ​ർ​സു​കി​െൻറ ​'ൈഫ്ല​റ്റ്​​സ്​', ഇ​സ്രാ​യേ​ലി​ൽ​നി​ന്നു​ള്ള ഡേ​വി​ഡ്​ ഗ്രോ​സ്​​മാ​െൻറ 'എ ​ഹോ​ർ​സ്​ വാ​ക്​​സ്​ ഇ​ൻ ടു ​ബാ​ർ', കൊ​റി​യ​ൻ എ​ഴു​ത്തു​കാ​ര​ൻ ഹാ​ങ്​ കാ​ങി​െൻറ 'ദി ​വെ​ജി​റ്റേ​റി​യ​ൻ' തു​ട​ങ്ങി​യ നോ​വ​ലു​ക​ളാ​ണ്​ ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ അ​ന്താ​രാ​ഷ്​​​ട്ര ബു​ക്ക​ർ പു​ര​സ്​​കാ​രം നേ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:booker prizeMarieke Lucas Rijneveld
Next Story