Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightആരോഗ്യ സേവനത്തിന്​...

ആരോഗ്യ സേവനത്തിന്​ മലയാളം എന്ന സന്ദേശം മഹത്തരം -എം.ടി

text_fields
bookmark_border
mt vasudevan nair
cancel

തൃ​ശൂ​ർ: വൈ​ദ്യ​പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​യാ​ള ഭാ​ഷ അ​ഭ്യ​സി​പ്പി​ക്കാ​നു​ള്ള കേ​ര​ള ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഉ​ദ്യ​മം മ​ഹ​ത്ത​ര​മാ​ണെ​ന്ന്​ എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ. വൈ​ദ്യ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ മാ​നു​ഷി​ക​മു​ഖ​മാ​ണ് മാ​തൃ​ഭാ​ഷ. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ മ​ല​യാ​ള പ​ഠ​ന​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ന്ന 'ആ​രോ​ഗ്യ​സേ​വ​ന​ത്തി​ന് മ​ല​യാ​ളം' പ​ദ്ധ​തി തി​രൂ​ർ തു​ഞ്ച​ൻ പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കു​ന്ന​ത്. ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​മോ​ഹ​ൻ കു​ന്നു​മ്മ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഥ​മ കേ​ര​ള ജ്യോ​തി പു​ര​സ്കാ​രം നേ​ടി​യ എം.​ടി​യെ ആ​ദ​രി​ച്ചു. അ​മേ​രി​ക്ക​യി​ലെ തോ​മ​സ് ജെ​ഫേ​ഴ്സ​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ്ര​ഫ​സർ ഡോ.​എം.​വി. പി​ള്ള പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ​േപ്രാ-​വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​സി.​കെ. വി​ജ​യ​ൻ സ്വാ​ഗ​ത​വും ര​ജി​സ്ട്രാ​ർ ഡോ. ​എ.​കെ. മ​നോ​ജ് കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mt vasudevan nairmalayalam languageKerala University of Health Science
News Summary - Malayalam language for medical studies
Next Story