Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കവിത; കലക്കെന്ത് ജാതി
text_fieldsbookmark_border
തൊലിപ്പുറത്തെ
നിറത്തിലല്ല
മേനി നടിക്കുന്ന
പ്രതാപത്തിലുമല്ല
ആൺ പെണ്ണെന്ന
വൈജാത്യത്തിലുമല്ല
ഉദിക്കട്ടെ നിലാവുള്ളിൽ
ഉയിർക്കട്ടെ മനുഷ്യനെന്ന,
ഉത്തമാനുഭവം
കലക്കെന്തു ജാതി?
കറുപ്പിനെന്ത് കുഴപ്പം
കാണുന്ന കണ്ണുകൾക്കല്ലാതെ?
Next Story

