Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കവിത; പറുദീസയിലെ വിരുന്നുകൾ
text_fieldsbookmark_border
പൊട്ടിപ്പൊളിഞ്ഞ
ഭാവിക്കുമുന്നിൽ
നിറഞ്ഞു ചിരിക്കുന്നുണ്ട്,
ഫലസ്തീനിലെ പൈതങ്ങൾ.
കാലിയായ
നോമ്പ് പാത്രങ്ങളിൽ
വിശപ്പിനെ കൂട്ടിവെച്ചവർ
ഒരുക്കുന്നുണ്ട്,
പറുദീസയിലെ വിരുന്നുകൾ.
Next Story

