Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightകെ.എച്ച്.എം സംസ്കൃതി...

കെ.എച്ച്.എം സംസ്കൃതി പുരസ്‌കാരം അടൂർ ഗോപാലകൃഷ്ണന്

text_fields
bookmark_border
കെ.എച്ച്.എം സംസ്കൃതി പുരസ്‌കാരം അടൂർ ഗോപാലകൃഷ്ണന്
cancel

കോ​ട്ട​യം: മ​ധ്യ​തി​രു​വി​താം​കൂ​റി​ലെ രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക​രം​ഗ​ത്ത് നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന കെ.​എ​ച്ച്.​എം ഇ​സ്മാ​യി​ലി​ന്‍റെ സ്മ​ര​ണാ​ർ​ഥം കെ.​എ​ച്ച്.​എം ഇ​സ്മാ​യി​ൽ സ്റ്റ​ഡി സെ​ന്‍റ​ർ ഏ​ർ​പ്പെ​ടു​ത്തി​യ ര​ണ്ടാ​മ​ത് കെ.​എ​ച്ച്.​എം സം​സ്കൃ​തി പു​ര​സ്കാ​ര​ത്തി​ന് ച​ല​ച്ചി​ത്ര​കാ​ര​ൻ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​ർ​ഹ​നാ​യി. 25,001 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം. ഫെ​ബ്രു​വ​രി എ​ട്ടി​ന് ച​ങ്ങ​നാ​ശ്ശേ​രി എ​സ്.​ബി കോ​ള​ജ് ഹാ​ളി​ൽ ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ അ​വാ​ർ​ഡ് സ​മ​ർ​പ്പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adoor gopalakrishnanKHM Sanskriti Award
News Summary - KHM Sanskriti Puraskar to Adoor Gopalakrishnan
Next Story