Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightലിറ്ററേച്ചര്‍...

ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ജനുവരി 20 മുതല്‍

text_fields
bookmark_border
ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ജനുവരി 20 മുതല്‍
cancel

കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്‍റെ ആറാമത് പതിപ്പ് ജനുവരി 20 മുതല്‍ 23 വരെ കോഴിക്കോട് ബീച്ചില്‍ നടക്കും. അറബിക്കടലിനോട് ചേര്‍ന്നുള്ള വേദികളില്‍ നാലു ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിവെലില്‍ ഇന്ത്യയില്‍നിന്നും പ​ന്ത്രണ്ടോളം രാജ്യങ്ങളില്‍നിന്നുമുള്ള പ്രമുഖരായ എഴുത്തുകാരും കലാകാരന്മാരും പങ്കെടുക്കും.

ജെഫ്രി ആര്‍ച്ചര്‍, അദാ യോനത്, അഭിജിത്ത് ബാനര്‍ജി, അരുന്ധതി റോയ്, റെമോ ഫെര്‍ണാണ്ടസ്, സാഗരിക ഘോഷ്, വെന്‍ഡി ഡോണിഗര്‍, ശശി തരൂര്‍ തുടങ്ങിയവർ പ​ങ്കെടുക്കും.

വിവിധ വിഷയങ്ങളെ അധികരിച്ച് ഇരുനൂറിലേറെ സെഷനുകളുണ്ടാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KLFkerala literature festival
News Summary - kerala literature festival 6th edition 2022
Next Story