Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightകെ. രാമചന്ദ്രൻ കവിത...

കെ. രാമചന്ദ്രൻ കവിത പുരസ്​കാരം ശാന്തന്​

text_fields
bookmark_border
santhan
cancel
camera_alt

ശാന്തൻ

തിരുവനന്തപുരം: അധ്യാപകനും സാമൂഹിക പ്രവർത്തകനുമായ നൂറനാട്​ കെ. രാമചന്ദ്ര​െൻറ പേരിൽ ഏർപ്പെടുത്തിയ ഒറ്റക്കവിത പുരസ്​കാരത്തിന്​ കവി ശാന്തൻ അർഹനായി. ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ച നീലധാര എന്ന കവിതക്കാണ്​ പുരസ്​കാരം.

കാഷ്​ അവാർഡും ശിൽപവുമടങ്ങുന്ന പുരസ്​കാരം ഡിസംബർ അഞ്ചിന്​ നൂറനാട്ട്​ നടക്കുന്ന അനുസ്​മരണച്ചടങ്ങിൽ സമ്മാനിക്കുമെന്ന്​ ഡോ. സുരേഷ്​ നൂറനാട്​ അറിയിച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:poetry award
News Summary - k ramachandran poetry award
Next Story