Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 10:30 PM IST Updated On
date_range 16 March 2022 10:30 PM ISTയോടോ കാർനീജ് മെഡൽ പട്ടികയിൽ ഇന്ത്യൻ വംശജനും
text_fieldsbookmark_border
ലണ്ടൻ: ബ്രിട്ടനിലെ വിഖ്യാത യോടോ കാർനീജ് മെഡലിനായുള്ള ചുരുക്കപ്പട്ടിയിൽ ഇന്ത്യൻ വംശജൻ മൻജീത് മാനും ഇടംപിടിച്ചു. എറിത്രിയൻ അഭയാർഥിയുമായുള്ള പെൺകുട്ടിയുടെ കഥ പറയുന്ന മൻജീതിന്റെ ദ ക്രോസിങ് എന്ന പുസ്തകമാണ് പട്ടികയിൽ ഇടംനേടിയത്. മാനവികതയുടെ മഹത്തായ മൂല്യം പകരുന്ന പുസ്തകമാണിതെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

