Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃ​ദ​യ സു​ഗ​ന്ധം

text_fields
bookmark_border
ഹൃ​ദ​യ സു​ഗ​ന്ധം
cancel

ഖ​ബ​റോ​രം വ​ന്നെ​ൻ

ത​ല​ക്ക​ലൊ​രു

ത​ണ​ൽ മ​രം ന​ട​ണം.

ന​മ്മ​ളു​ടെ

ന​ല്ലോ​ർ​മ്മ​ക​ളാ​യ്

പ്രാ​ർ​ഥ​നാ

നി​ശ്വാ​സ​മാ​യ് എ​ന്നെ

മൂ​ടി​യ മ​ണ്ണി​ലേ​ക്ക്

ഇ​ല​ക​ളാ​യ് നീ

​പൊ​ഴി​യ​ണം .

പൊ​ടി​ഞ്ഞു ചേ​രും

ഇ​ല ഞ​ര​മ്പി​ലൂ​ടെ

ഒ​ന്നാ​യ് പ​ട​ര​ണം .

നി​ന്റെ റൂ​ഹി​ൽ തൊ​ട്ട

വേ​രി​ൻ ഞ​ര​മ്പി​ലൂ​ടെ

പ​ട​ർ​ന്നു

സു​ഗ​ന്ധം പൊ​ഴി​ക്ക​ണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Heart fragrance
Next Story