Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightകവിതാ പുരസ്‌കാരത്തിനു...

കവിതാ പുരസ്‌കാരത്തിനു കൃതികള്‍ ക്ഷണിച്ചു

text_fields
bookmark_border
book and pen
cancel

കാ​ഞ്ഞ​ങ്ങാ​ട്: മ​ഹാ​ക​വി പി. ​കു​ഞ്ഞി​രാ​മ​ന്‍ നാ​യ​ര്‍ സ്മാ​ര​ക ട്ര​സ്​​റ്റ്​ ഏ​ര്‍പ്പെ​ടു​ത്തി​യ മ​ഹാ​ക​വി പി. ​സ്മാ​ര​ക ക​വി​താ പു​ര​സ്‌​കാ​ര​ത്തി​നു കൃ​തി​ക​ള്‍ ക്ഷ​ണി​ച്ചു. 20,000 രൂ​പ​യും പ്ര​ശ​സ്തി​ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം. 2018, 2019, 2020 വ​ര്‍ഷ​ങ്ങ​ളി​ല്‍ ആ​ദ്യ പ​തി​പ്പാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച കാ​വ്യ​കൃ​തി​ക​ളാ​ണ് 24ാമ​ത് പു​ര​സ്‌​കാ​ര​ത്തി​ന് പ​രി​ഗ​ണി​ക്കു​ക.

കൃ​തി​യു​ടെ മൂ​ന്നു പ്ര​തി​ക​ള്‍ എം. ​കു​ഞ്ഞി​രാ​മ​ന്‍, ഖ​ജാ​ന്‍ജി, പി. ​സ്മാ​ര​ക ട്ര​സ്​​റ്റ്, ഗോ​കു​ലം ട​വ​ര്‍, കോ​ട്ട​ച്ചേ​രി, കാ​ഞ്ഞ​ങ്ങാ​ട് പി.​ഒ, പി​ന്‍ 671531 എ​ന്ന വി​ലാ​സ​ത്തി​ല്‍ ഏ​പ്രി​ല്‍ 30ന​കം ല​ഭി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:poetry awardp kunhiraman award
News Summary - entries invited for the Poetry Award
Next Story