Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightവികസനം പ്രകൃതിക്കും...

വികസനം പ്രകൃതിക്കും മനുഷ്യനും പരിക്കേൽപിക്കരുത് -എം.മുകുന്ദൻ

text_fields
bookmark_border
വികസനം പ്രകൃതിക്കും മനുഷ്യനും പരിക്കേൽപിക്കരുത് -എം.മുകുന്ദൻ
cancel
Listen to this Article

മാ​ഹി: വി​ക​സ​നം അ​നി​വാ​ര്യ​മാ​ണെ​ന്നും, എ​ന്നാ​ല​ത് പ്ര​കൃ​തി​ക്കും മ​നു​ഷ്യ​നും പ​രി​ക്കു​ക​ളേ​ൽ​പി​ക്കും വി​ധ​മാ​യി​ക്കൂ​ടെ​ന്നും സാ​ഹി​ത്യ​കാ​ര​ൻ എം. ​മു​കു​ന്ദ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജ​ന​ങ്ങ​ളു​ടെ അ​നു​വാ​ദ​ത്തോ​ടെ മാ​ത്ര​മേ വി​ക​സ​നം ന​ട​പ്പി​ലാ​ക്കാ​ൻ പാ​ടു​ള്ളൂ​വെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

പി.​ഗം​ഗാ​ധ​ര​ൻ മാ​സ്റ്റ​ർ ര​ചി​ച്ച 'ദ ​ഹി​ൽ കാ​ൻ​ട് ബ്രീ​ത്ത്' എ​ന്ന ഇം​ഗ്ലീ​ഷ് നോ​വ​ലി​ന്റെ പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ര​മേ​ശ് പ​റ​മ്പ​ത്ത് എം.​എ​ൽ.​എ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എം. ​സ​ദാ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ സി.​പി. ഹ​രീ​ന്ദ്ര​ൻ പു​സ്ത​കം ഏ​റ്റു​വാ​ങ്ങി. എം.​എ.​എ​സ്.​എം വാ​യ​ന​ശാ​ല വൈ​സ് പ്ര​സി​ഡ​ൻ​റ് കെ. ​മോ​ഹ​ന​ൻ, ചാ​ല​ക്ക​ര പു​രു​ഷു, സോ​മ​ൻ പ​ന്ത​ക്ക​ൽ, പി​ന്ന​ണി ഗാ​യ​ക​ൻ എം. ​മു​സ്ത​ഫ, സാ​ഹി​ത്യ​കാ​ര​ൻ പി. ​ഗം​ഗാ​ധ​ര​ൻ, എം. ​ശ്രീ​ജ​യ​ൻ, ആ​ന​ന്ദ് കു​മാ​ർ പ​റ​മ്പ​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:M Mukundan
News Summary - Development should not harm nature and man - M. Mukundan
Next Story