Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2025 7:07 AM IST Updated On
date_range 3 Aug 2025 7:07 AM ISTപ്രഫ. എം.കെ സാനു; ജീവിത രേഖ
text_fieldsbookmark_border
camera_alt
എം.കെ സാനു
- 1928 ഒക്ടോബർ 27ന് ആലപ്പുഴയിലെ തുമ്പോളിയിൽ ജനനം
- 1955 ശ്രീ നാരായണ കോളജിൽ ലെക്ചറർ
- 1956 എറണാകുളം മഹാരാജാസ് കോളജിലേക്ക്
- 1958 ആദ്യഗ്രന്ഥം ‘അഞ്ചു ശാസ്ത്ര നായകന്മാർ’
- 1960 വിമർശനഗ്രന്ഥമായ ‘കാറ്റും വെളിച്ചവും’
- 1983 അധ്യാപക ജീവിതത്തിന് വിരാമം
- 1985 കേരള സർവകലാശാലയിലെ ശ്രീ നാരായണ പഠന കേന്ദ്രം ഡയറക്ടർ
- 1986 പുരോഗമന സാഹിത്യസംഘം പ്രസിഡന്റ്
- 1987 എറണാകുളം മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക്
- 1991 കുങ്കുമം വാരികയിൽ ചീഫ് എഡിറ്റർ
- 1992 വയലാർ അവാർഡ് (ചങ്ങമ്പുഴ: നക്ഷത്രങ്ങളുടെ സ്നേഹഭാജനം)
- 1997 എം.ജി സർവകലാശാലയിലെ ശ്രീ നാരായണ ചെയറിൽ നിയമിതനായി
- 2005 വയലാർ അവാർഡ് മെമ്മോറിയൽ ട്രസ്റ്റ് പ്രസിഡന്റ്
- 2022 മഹാത്മ ഗാന്ധി സർവകലാശാലയുടെ ഡി. ലിറ്റ്
- 2024 കേരള ജ്യോതി പുരസ്കാരം
പ്രധാന കൃതികൾ
- അഞ്ചു ശാസ്ത്ര നായകന്മാർ
- പ്രഭാതദർശനം
- കാറ്റും വെളിച്ചവും
- അവധാരണം
- സഹോദരൻ അയ്യപ്പൻ
- കേസരി: ഒരു കാലഘട്ടത്തിന്റെ സ്രഷ്ടാവ്
- മലയാള സാഹിത്യ നായകന്മാർ -കുമാരനാശാൻ
- ഇവർ ലോകത്തെ സ്നേഹിച്ചവർ
- കർമഗതി (ആത്മകഥ)
- മോഹൻലാൽ - അഭിനയ കലയിലെ ഇതിഹാസം
- നാരായണ ഗുരുസ്വാമി
- അയ്യപ്പപ്പണിക്കരും അയ്യപ്പപ്പണിക്കരും
- അശാന്തിയിൽ നിന്ന് ശാന്തിയിലേക്ക് - ആശാൻ പഠനത്തിന് ഒരു മുഖവുര
- മൃത്യുഞ്ജയം കാവ്യജീവിതം
- ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം (ജീവചരിത്രം)
- യുക്തിവാദി എം.സി. ജോസഫ് (ജീവചരിത്രം)
- ബഷീർ: ഏകാന്തവീഥിയിലെ അവധൂതൻ (ജീവചരിത്രം)
- അസ്തമിക്കാത്ത വെളിച്ചം (ആൽബർട്ട് ഷ്വൈറ്റ്സറുടെ ജീവചരിത്രം)
- ഉറങ്ങാത്ത മനീഷി (പി.കെ. ബാലകൃഷ്ണന്റെ ജീവചരിത്രം)
- കുമാരനാശാന്റെ നളിനി - വിശുദ്ധാനുരാഗത്തിൽ തെളിയുന്ന ദിവ്യദീപ്തി
പുരസ്കാരങ്ങൾ
- 1981 സാഹിത്യപ്രവർത്തക സഹകരണസംഘം അവാർഡ്
- 1985 കേരള സാഹിത്യ അക്കാദമി അവാർഡ്
- 1988 അബൂദബി ശക്തി അവാർഡ്
- 1989 പി.കെ. പരമേശ്വരൻ നായർ സ്മാരക അവാർഡ്
- 1989 കുസുമം അവാർഡ്
- 1991 എഴുകോൺ ശിവശങ്കരൻ അവാർഡ്
- 1992 വയലാർ അവാർഡ്
- 1993 ശ്രീനാരായണ ജയന്തി അവാർഡ് കെ.ടി. അച്യുതൻ അവാർഡ്
- 1994 ആശാൻ അവാർഡ്
- 2002 സഹോദരൻ അവാർഡ്
- 2003 വൈലോപ്പിള്ളി അവാർഡ്
- 2005 കേരള സാഹിത്യ അക്കാദമി: സമഗ്ര സംഭാവന
- 2006 കെ.സി.ബി.സി അവാർഡ്
- 2007 കേരളസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം
- 2008 വി.കെ. രാജൻ അവാർഡ് 2009 ശ്രീനാരായണ അവാർഡ്
- 2010 യുക്തിവാദി എം.സി. ജോസഫ് അവാർഡ്
- 2011 കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്
- 2011 മാനശേഷം പുരസ്കാരം
- 2011 പത്മപ്രഭ പുരസ്കാരം
- 2011 എൻ.സി. ശേഖർ അവാർഡ്
- 2012 പവണൻ ഫൗണ്ടേഷൻ ഇന്ത്യ അവാർഡ്
- 2012 ബിഷപ്പ് പരുമല പുരസ്കാരം
- 2012 വൈഖരി പുരസ്കാരം
- 2012 അബൂദബി ശക്തി അവാർഡ്
- 2012 സ്കീർത്തി പുരസ്കാരം
- 2013 എഴുത്തച്ഛൻ പുരസ്കാരം
- 2013 പി. ഗംഗാധരൻ ഫൗണ്ടേഷൻ അവാർഡ്
- 2013 ദൈവദശകം പുരസ്കാരം
- 2013 സമസ്ത കേരള സാഹിത്യപരിഷത് പുരസ്കാരം
- 2014 ഫാദർ വടക്കൻ പുരസ്കാരം
- 2015 പി. കേശവദേവ് ലിറ്റററി അവാർഡ്
- 2020 അബൂദബി ശക്തി അവാർഡ്
- 2021 ചവറ സംസ്കൃതി പുരസ്കാരം
- 2022 മഹാത്മാ ഗാന്ധി യൂനിവേഴ്സിറ്റി ഡി. ലിറ്റ്
- 2023 ദേശാഭിമാനി പുരസ്കാരം
- 2024 കേരള ജ്യോതി പുരസ്കാരം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

