Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബിമൽ കാമ്പസ് കവിതാ പുരസ്കാരം രാഹുൽ മണപ്പാട്ടിന്

text_fields
bookmark_border
ബിമൽ കാമ്പസ് കവിതാ പുരസ്കാരം രാഹുൽ മണപ്പാട്ടിന്
cancel

കോഴിക്കോട് : എടച്ചേരി ബിമൽ സാംസ്കാരികഗ്രാമം സംസ്ഥാന തലത്തിൽ നടത്തിയ ഇത്തവണത്തെ കാമ്പസ് കവിതാ പുരസ്കാരത്തിന് രാഹുൽ മണപ്പാട്ട് അർഹനായി. "പാടവരമ്പത്ത് നമുക്കൊരു വീടുണ്ടായിരുന്നു" എന്ന കവിതയ്ക്കാണ് പുരസ്കാരം.

കോഴിക്കോട് മീഞ്ചന്ത ഗവൺമെൻറ്​ ആർട്സ് ആൻറ്​ സയൻസ് കോളേജിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ് രാഹുൽ. 10000 രൂപ മൂല്യമുള്ള പുസ്തകങ്ങളാണ് ഇത്തവണ പുരസ്കാരമായി നൽകുക. അവാർഡ് വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പിന്നീടറിയിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - bimal campus poetry award
Next Story